"എന്റെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| budget = }}
 
[[രാജേഷ് ടച്ച്റിവർ]] കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2012 ജൂണിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രമാണ് '''എന്റെ... ''' ഇതോടൊപ്പം ചിത്രീകരിച്ച തെലുങ്ക് പതിപ്പ് പ്രത്യയം എന്ന പേരിൽ തീയേറ്ററുകളിലെത്തും. സിദ്ദിഖും അഞ്ജലി പാട്ടീലുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
നിരവധി ഡോക്യുമെന്ററികളും ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിൽ ഫീച്ചർ ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള രാജേഷ് ടച്ച്‌റിവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിലൂടെ സിദ്ദിഖ് ആദ്യമായി തെലുങ്കിൽ നായകവേഷം ചെയ്യുകയാണ്.
ഹൃദ്യമായ ഒരു കുടുംബകഥ അവതരിപ്പിക്കുന്നതിനൊപ്പം മനുഷ്യക്കടത്ത്, പെൺകുട്ടികൾക്കെതിരെ വർധിച്ചുവരുന്ന പീഡനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകളും എന്റെ... പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നു. സൺടച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. രാജേഷാണ് ചിത്രം നിർമിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1296289" എന്ന താളിൽനിന്ന് ശേഖരിച്ചത്