"എന്റെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== കഥാസംഗ്രഹം ==
സ്‌നേഹമയനായ ഗൃഹനാഥനും നാട്ടുകാർക്ക് സഹായിയുമാണ് ശ്രീനിവാസൻ. ഹൈദരാബാദിൽ ജോലി ചെയ്യുന്ന അയാൾ ഭാര്യ ഭദ്രയെയും ഏകമകൾ ദുർഗ്ഗയെയും കാണാൻ ഇടയ്ക്കിടെ കേരളത്തിലെ സ്വന്തം ഗ്രാമത്തിലെത്തും. പ്ലസ് ടൂവിന് ഉജ്വല വിജയം നേടിയ ദുർഗ്ഗ അച്ഛനൊപ്പം താമസിച്ച് പഠിക്കാൻ ഹൈദരാബാദിലേക്ക് പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ കുടുംബത്തെ വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്നു.
 
രാജേഷിൻറെ ഭാര്യയും ദക്ഷിണേന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രസ്ഥാനമായ പ്രജ്വലയുടെ സാരഥിയുമായ സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കിയാണ് കഥ തയാറാക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറക്കാർ പറയുന്നു.
 
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1296268" എന്ന താളിൽനിന്ന് ശേഖരിച്ചത്