"പ്രകാശവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കുറച്ചു വിവരങ്ങൾ കൂടി ചേർത്തു
വരി 6:
ആപേക്ഷികത സിദ്ധാന്തപ്രകാരം [[ദ്രവ്യം]], [[ഊർജം]], വിവരം എന്നിവയ്ക്കു സഞ്ചരിക്കാവുന്ന പരമാവധി വേഗം ഇതാണ്. എല്ലാ പിണ്ഡരഹിത കണികകളും ഈ വേഗത്തിൽ സഞ്ചരിക്കുന്നു. ചില തരംഗങ്ങൾ പ്രകാശവേഗതിലും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ വിവരം അടങ്ങിയിട്ടില്ല.
 
പ്രകാശം ഒരു മീഡിയത്തിൽമാധ്യമത്തിൽ കൂടെ പോകുമ്പോൾ അതിന്റെ വേഗം ഈ വേഗത്തിലും കുറവായിരിക്കും. പ്രകാശത്തിന്റെ മീഡിയത്തിലെയുംമാധ്യമത്തിലെയും ശൂന്യതയിലെയും വേഗം തമ്മിലുള്ള അനുപാതം ഒരു മീഡിയതെമാധ്യമതെ സംബന്ധിച്ചിടത്തോളം സ്ഥിരമായിരിക്കും. ഇതിനെ [[അപവർത്തനാങ്കം]] എന്ന് പറയുന്നു.
 
<!-- [[Image:Speed of light from Earth to Moon.gif|thumb|right|400px|A line showing the speed of light on a scale model of Earth and the Moon]] -->
"https://ml.wikipedia.org/wiki/പ്രകാശവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്