"സംവാദം:ഹജ്ജ്/പഴയത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
 
വരി 105:
 
ഞാൻ വായിക്കുന്ന ദിനപത്രങ്ങളിൽ അതു കണ്ടില്ല സാറ് ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു. സാധാരണ നികുതി പ്പണമാൺ സബ്സിഡി യായി നൽകാർ രാഷ്ട്രീയക്കാരൻ അഴിമതി നടത്തി കക്കുന്നതും ആ നികുതി പണം തന്നെ...അത് ചള്ളിയാൻ മാത്രം അല്ല കൊടുക്കുന്നത് ഓരോ ഇന്ത്യൻ പൌരനും കൊടുക്കുന്നു..ചള്ളിയൻറെ അത്ര വിവരമില്ലാത്തത് കൊണ്ടും പത്ര പാരായണം സ്ഥിരമാക്കാത്തതും മുൻ നിർത്തി ചില വിവരങ്ങൾ കുറിക്ക്ട്ടെ ഒരു ലക്ഷത്തോളവും അതിലധികവും ഹജ്ജ് യാത്രക്ക് വേണ്ടി ചിലവയിക്കുന്ന ആൾക്ക് അതിൽ നിന്ന് 20,25% തിരികെ കൊടുക്കുന്നതിനാണോ സബ് സിഡി എന്ന് പറ്യുന്നത്? സൌദി അറേബ്യയിലേകുള്ള വിമാന ചാർജ് താമസം ഭക്ഷണം എന്നിവ കിഴിച്ചാൽ സർക്കാറിന് ഹജ്ജ് സബ് സിഡി ഇനത്തിൽ എത്ര നഷ്ടം വന്നു എന്ന് പത്ര വായികുന്ന ചള്ളിയാൻ കണക്ക് നിരത്തിയാൽ അതൊന്ന് പഠിക്കാമായിരുന്നു. [[ഉപയോക്താവ്:Sidheeq|സിദ്ധീഖ്]] 11:09, 4 ഡിസംബർ 2007 (UTC)
 
: സബ്സിഡി എന്ന് പറയുന്നത് ഒരു വൻ തട്ടിപ്പാണെന്ന് ഏഷ്യാനെറ്റ് ചർച്ചയിൽ നിന്ന് ഗ്രഹിക്കാൻ സാധിച്ചു. പതിനാറായിരം രൂപക്ക് ഒരു ഒൺ‌വെ യാത്ര സാധ്യമാകുന്ന സ്ഥാനത്ത് ഹജ്ജ് സീസണി വൻ തുക ടിക്കറ്റിനു ഈടാക്കി ചില ലക്ഷങ്ങൾ പാവങ്ങളിൽ നിന്ന് തട്ടുന്നു. സർക്കാരിനു സബ്‌സിഡി കൊടുക്കാൻ എന്തോ നിർബന്ധമുള്ളത് പോലെ. കപ്പൽ സർവ്വീസ് പോലുള്ള ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളെ സർക്കാർ തടഞ്ഞിരിക്കുന്നു.--[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] ([[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|സംവാദം]]) 05:56, 28 ഏപ്രിൽ 2012 (UTC)
 
==ഇതു വരെ നടന്ന സം‌വാദങ്ങളിൽ നിന്ന്==
"https://ml.wikipedia.org/wiki/സംവാദം:ഹജ്ജ്/പഴയത്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹജ്ജ്/പഴയത്" താളിലേക്ക് മടങ്ങുക.