"മുഹമ്മദ് നാസിറുദ്ദീൻ അൽബാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 28:
ഹദീസ് പഠനം.
 
മദീന യൂണിവേഴ്‌സിറ്റിയിൽ ഹദിസ് അധ്യാപനായി നിയമിക്കപ്പെട്ടു. മൂന്നു വർഷം നീണ്ടു നിന്ന ആ സേവന കാലത്ത് സനദ്(ഹദീസുകളുടെ നിവേദക പരമ്പര) സഹിതം ഹദീസ് പഠിപ്പിക്കുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. മറ്റു പല പദവികളും അദ്ദേഹം ഇതിനായി മാറ്റിവെച്ചു. പ്രശസ്തരായ പൗരാണിക ഹദീസ് പണ്ഡിതരെയും അദ്ദേഹം നിരൂപണം ചെയ്തു. അങ്ങനെ ഹദീസ് വിജ്ഞാനീയത്തിന്റെ ആധികാരിക സ്രോതസ്സായി മാറി. <ref>ഇസ്‌ലാം പ്രസ്ഥാനങ്ങളും ദർശനങ്ങളുംþ, യുവത ബുക്‌സ് പേജ് 1089</ref>
 
വ</ref>ജവുംവ്യാജവും ദുർബലവുമായ ഹദീസുകളെ പറ്റി വിവരിക്കുന്ന നിരവധി വാള്യങ്ങൾ തന്നെ അദ്ദേഹം എഴുതി. 'ദുർബലവും വ്യാജനിർമ്മിതവുമായ ഹദീസുകൾ സമുദായത്തിൽ അവയുടെ സ്വാധീനവും' എന്നാണ് ഗ്രന്ഥത്തിന്റെ പേര്. പ്രബലമായ ഹദീസുകളെ പറ്റി വേറൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഹിജാബുൽ മർഅത്തിൽ മുസ്‌ലിമ, സ്വിഫാത്തി സ്വലാത്തുന്നബിയ്യ, അഹ്കാമുൽ ജനാഇസ്, ആദാബുസ്സിഫാഫ്, തമാമൽ മിന്ന തുടങ്ങിയ തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങൾ അൽബാനി രചിച്ചു. രിയാദുസ്സ്വാലിഹീൻ, ഫിഖ്ഹുസ്സുന്ന തുടങ്ങിയ പ്രസിദ്ധ ഗ്രന്ഥങ്ങളിൽ പോലും പ്രമാദങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈരഗത്ത് അദ്ദേഹം വിമർശനങ്ങളും നേരിട്ടു. അൽബാനിയുടെ വൈരുദ്ധ്യങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളും രംഗത്ത് വന്നു. അതിനെയൊക്കെ ശക്തിയായി നേരിട്ടു. 1999 ഒക്‌ടോബർ നാലിന് 85ാം വയസ്സിൽ നിര്യാതനായി.
==അവലംബം==
"https://ml.wikipedia.org/wiki/മുഹമ്മദ്_നാസിറുദ്ദീൻ_അൽബാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്