"പ്രകാശവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15:
1600-ൽ [[ഗലീലിയോ ഗലീലി|ഗലീലിയോ]] ആണ്‌ പ്രകാശവേഗം കണ്ടെത്താനുള്ള ആദ്യ പരീക്ഷണം നടത്തിയത്. ഒരു മൈലോളം അകലത്തിൽ രണ്ടു പേരെ വിളക്കുമായി നിർത്തിയ ശേഷം, ഒന്നാമന്റെ വിളക്കു കാണുന്ന മാത്രയിൽ തന്റെ വിളക്കു തെളിയിക്കാൻ രണ്ടാമനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലുള്ള സമയദൈർഘ്യവും, ഇരുവരും തമ്മിലുള്ള കൃത്യമായ ദൂരവും കണക്കാക്കിയാൽ പ്രകാശത്തിന്റെ വേഗത കണ്ടെത്താനാവുമെന്ന് അദ്ദേഹം കണക്കുകൂട്ടി.
 
രണ്ടു നിരീക്ഷകർക്കും തമ്മിലുള്ള അകലം xഉംx-ഉം സമയദൈഘ്യംtയുംസമയദൈഘ്യം t-യും ആയാൽ പ്രകാശവേഗം 2x/t ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുമാനം. എന്നാൽ t അക്കാലത്ത് കണക്കുകൂട്ടാവുന്നതിലും വളരെച്ചെറുതായിരുന്നതിനാൽവളരെ ചെറുതായിരുന്നതിനാൽ ഗലീലിയോയുടെ പരീക്ഷണം വിജയിച്ചില്ല.
 
ആദ്യകാലത്ത് പ്രകാശത്തിന്റെ വേഗം അനന്തമാണ് എന്നായിരുന്നു ധാരണ. ഒലെ റോമർ എന്നാ ഡാനിഷ് ജ്യോതിശാസ്ട്രക്ന്ജൻ ഇത് തെറ്റാണു എന്ന് തെളിയിച്ചു. <ref>http://zelmanov.ptep-online.com/papers/zj-2008-b1.pdf</ref>
 
ആദ്യകാലത്ത് പ്രകാശത്തിന്റെ വേഗം അനന്തമാണ് എന്നായിരുന്നു ധാരണ. ഒലെ റോമർ എന്നാ ഡാനിഷ് ജ്യോതിശാസ്ട്രക്ന്ജൻജ്യോതിശാസ്ത്രജ്ഞൻ ഇത് തെറ്റാണു എന്ന്തെറ്റാണെന്ന് തെളിയിച്ചു. <ref>http://zelmanov.ptep-online.com/papers/zj-2008-b1.pdf</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രകാശവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്