"മെഴുവേലി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കിലാണ് 14.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മെഴുവേലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിൽ നിന്ന് 16 കി മി ഉം ചെങ്ങന്നൂരിൽ നിന്നും 13 കി മി ഉം ദൂരത്തിലാണ് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുനത്.
==അതിരുകൾ==
*തെക്ക്‌ - കുളനട പഞ്ചായത്ത്
വരി 6:
*പടിഞ്ഞാറ് - മുളക്കുഴ പഞ്ചായത്ത്
 
== ഗതാഗത സൗകര്യം==
== വാർഡുകൾ==
 
പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നും നിരന്തര ബസ്‌ സർവീസ് ഉണ്ട്.
ചെങ്ങന്നുരാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വിമാനമാർഗം ആണെങ്കിൽ തിരുവനന്തപുരമോ നെടുമ്പാശേരിയോ ആണ് സൗകര്യപ്രദമായ വിമാനത്താവളങ്ങൾ.
 
==സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/മെഴുവേലി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്