"പിണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mass}}
{{Classical mechanics|cTopic=Fundamental concepts}}
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന [[ദ്രവ്യം|ദ്രവ്യത്തിന്റെ]] അളവാണ്‌ '''പിണ്ഡം''' അഥവാ '''ദ്രവ്യമാനം''' (ആംഗലേയം:Mass, മാസ്സ്). ഒരു വസ്തുവിന്റെ പിണ്ഡം, അതിൽ അടങ്ങിയിരിക്കുന്ന [[അണു|അണുക്കളുടെ]] എണ്ണത്തേയും ഓരോ അണുവിന്റേയും പിണ്ഡത്തേയും ആശ്രയിച്ചിരിക്കുന്നു. പിണ്ഡം അളക്കുന്നതിനുള്ള [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ. ഏകകം]] [[കിലോഗ്രാം]] ആണ്‌.
 
വസ്തുക്കൾ അവയുടെ പ്രവേഗത്തിൽ വ്യതിയാനം വരുത്തുന്നതിൽ വിമുഖത കാണിക്കുന്നു. ഈ വിമുഖതയുടെ അളവിനെ പിണ്ഡം ആയി കണക്കാക്കുന്നു. ഒരു വസ്തുവിന്റെ പിണ്ഡവും ഊർജവും [[ആപേക്ഷികത സിദ്ധാന്തം]] വഴി ബന്ധപെട്ടിരിക്കുന്നു. നിശ്ചലമായ ഒരു വസ്തുവിന്റെ പിണ്ഡവും [[ഊർജ്ജം|ഊർജ്ജവും]] സമമായിരിക്കും.
"https://ml.wikipedia.org/wiki/പിണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്