"പിണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
No edit summary
വരി 3:
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന [[ദ്രവ്യം|ദ്രവ്യത്തിന്റെ]] അളവാണ്‌ '''പിണ്ഡം''' അഥവാ '''ദ്രവ്യമാനം''' (ആംഗലേയം:Mass, മാസ്സ്). ഒരു വസ്തുവിന്റെ പിണ്ഡം, അതിൽ അടങ്ങിയിരിക്കുന്ന [[അണു|അണുക്കളുടെ]] എണ്ണത്തേയും ഓരോ അണുവിന്റേയും പിണ്ഡത്തേയും ആശ്രയിച്ചിരിക്കുന്നു. പിണ്ഡം അളക്കുന്നതിനുള്ള [[എസ്.ഐ. ഏകകം]] [[കിലോഗ്രാം]] ആണ്‌.
 
വസ്തുക്കൾ അവയുടെ പ്രവേഗത്തിൽ വ്യതിയാനം വരുത്തുനതിവരുത്തുന്നതിൽ ൽവിമുഖതവിമുഖത കാണിക്കുന്നു. ഈ വിമുഖതയുടെ അളവിനെ പിണ്ഡം ആയി കണക്കാക്കുന്നു. ഒരു വസ്തുവിന്റെ പിണ്ഡവും ഊർജവും ആക്ഷെപികത[[ആപേക്ഷികത സിദ്ധാന്തം]] വഴി ബന്ധപെട്ടിരിക്കുന്നു. നിശലമായനിശ്ചലമായ ഒരു വസ്തുവിൻറെവസ്തുവിന്റെ പിണ്ഡവും ഊർജവും[[ഊർജ്ജം|ഊർജ്ജവും]] സമമായിരിക്കും.
 
കിലോഗ്രാം കൂടാതെ ടണ്ൺടൺ എന്നതും പിണ്ഡത്തിൻറെ അളവാണ്. കണികകളുടെ പിണ്ഡം ഇലക്ക്ട്രോൻഇലക്ട്രോൺ വോൾട്ട് എന്ന യൂണിറ്റിൽ അളക്കുന്നു.ഇലക്ക്ട്രോൻഇലക്ട്രോൺ വോൾട്ട് എന്നത് അടിസ്ഥാനപരമായി ഊർജത്തിന്റെ അളവാണ്. എന്നാൽ പിണ്ഡവും ഊർജവുംഊർജ്ജവും തമ്മിലുള്ള തുല്യത കാരണം ഇത് പിണ്ഡത്തിന്റെ അളവായും ഉപയോഗിക്കുന്നു. തന്മാത്രകളുടെ പിണ്ഡം അറ്റോമിക്‌ മാസ്സ് യൂണിറ്റിൽ അളക്കുന്നു.
 
പിണ്ഡവും [[ഭാരം|ഭാരവും]] വ്യത്യസ്തമാണ്‌, [[ഗുരുത്വാകർഷണം]] ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം എന്നത്. ഒരു വസ്തു ഭൂമിയിൽ നിന്നും ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പിണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്