"ഉസാമ ബിൻ ലാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 122.172.224.108 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 44:
| laterwork =
}}
[[അൽ ഖാഇദ‎]] എന്ന തീവ്രവാദസംഘടനയുടെ മുൻ നേതാവാണ് '''ഉസാമത്ത് ബിൻ മുഹമ്മദ് ബിൻ ലാദൻ'''. (അറബി: أسامة بن محمد بن عوض بن لادن. ആംഗലേയം: Osama bin Muhammad bin Awad bin Laden.) [[അൽ ഖാഇദ‎]] എന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഉസാമ ബിൻ ലാദൻ(മാർച്ച് 10, 1957{{ndash}} മേയ് 2, 2011<ref name="mofpak">{{cite web|date=2 May 2011|url = http://www.mofa.gov.pk/|title=Ministry of Foreign Affairs Pakistan|accessdate=2 May 2011|quote=In an intelligence driven operation, Osama Bin Ladin was killed in the surroundings of Abbotabad in the early hours of this morning.}}</ref><ref name="bbcdead">{{cite news |url=http://www.bbc.co.uk/news/world-us-canada-13256676 |title=Al-Qaeda leader Bin Laden 'dead' |publisher=BBC News |date=May 1, 2011}}</ref>). ഉസാമ, ശൈഖ് , അമീർ, ബിൻ ലാദൻ, ഇബ്നു മുഹമ്മദ്, അബൂ അബ്ദുല്ലാഹ്, രാജ്കുമാരൻ, മുജാഹിദ്, ഡയറക്ടർ എന്ന പേരുകളിൽ ഒക്കെ അറിയപ്പെട്ടു. എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദി ബുഷ് ആണ്ഉസാമയാണ്‌ <ref> http://www.fbi.gov/wanted/topten/fugitives/laden.htm </ref> [[സിംഹം]] എന്നാണ് ഉസാമ എന്ന വാക്കിനർത്ഥം. നീണ്ട് മെലിഞ്ഞ പ്രകൃതമാണ് ഉസാമയുടേതെന്ന് എഫ്.ബി.ഐ പറയുന്നു. 6’4.5 ഉയരം. 75 കി. തൂക്കം. തവിട്ട് നിറമാണ്. ഇടങ്കയ്യനായ ഇദ്ദേഹം എപ്പോഴും സാധാരണ അറബികളെ പോലെ ചൂരൽ വടി ഉപയോഗിച്ചിരുന്നു. വെളുത്ത തലേക്കെട്ടും നീണ്ട അറബി കുപ്പായവുമായിരുന്നു വേഷം.
 
ലളിതഭാഷിയും മൃദുലനും, വാഗ്പാടവശാലിയും ഉന്മേഷഭരിതനും നയശീലനും ബഹുമാനം പ്രകടിപ്പിക്കുന്നവനുമായിരുന്നു. അറബി മാത്രമേ സംസാരിച്ചിരുന്നുള്ളുവെങ്കിലും എങ്കിലും ഇംഗ്ലീഷ് മനസ്സിലാക്കിയിരുന്നു.
"https://ml.wikipedia.org/wiki/ഉസാമ_ബിൻ_ലാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്