"പ്ലാങ്ക് സ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:پلانک نمبر
കുറച്ചു വിവരങ്ങൾ കൂടി ചേർത്തു
വരി 1:
{{prettyurl|Planck constant}}
 
[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിലെ]] പ്രധാനപ്പെട്ട ഒരു സ്ഥിരാങ്കമാണ്‌ '''പ്ലാങ്ക് സ്ഥിരാങ്കം''' (Planck constant). ''h'' എന്ന അക്ഷരമാണ്‌ ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. ഒരു [[ഫോട്ടോൺ|ഫോട്ടോണിന്റെ]] [[ഊർജ്ജം|ഊർജ്ജവും]] അതിന്റെ [[ആവൃത്തി|ആവൃത്തിയും]] തമ്മിലുള്ള അംശബന്ധമാണിത് ആദ്യം നിർവചിക്കപ്പെട്ടത്. തുടർന്ന് ലൂയിസ് ഡി ദ്രോഗ്ളി ഇത് ഏതു കണതിനും ബാധകമാണ് എന്ന് പ്രസ്താവിച്ചു. ഇത് പിന്നീട് പരീക്ഷണങ്ങൾ തെളിയിക്കുകയും ചെയ്തു. ക്വാണ്ടം ഭൗതികത്തിൽ ഊർജ്ജം, [[കോണീയ സം‌വേഗം]] മുതലായവ പ്ലാങ്ക് സ്ഥിരാങ്കവുമായി ബന്ധപ്പെട്ട ഒരു സംഖ്യയുടെ ഗുണിതങ്ങളായാണ്‌ സാധാരണ പ്രത്യക്ഷപ്പെടുന്നത്. ക്വാണ്ടം ഭൗതികത്തിന്‌ തുടക്കം കുറിച്ച ശാസ്ത്രജ്ഞന്മാരിലൊരാളായ [[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] പേരിലാണ്‌ ഇത് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
 
 
 
== വില ==
Line 19 ⟶ 21:
 
== റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം ==
പ്ലാങ്ക് സ്ഥിരാങ്കത്തെ 2[[പൈ (ഗണിതം)|π]] കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വില '''റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം''' (Reduced Planck constant) എന്നറിയപ്പെടുന്നു. ''ħ'' ആണ്‌ ഇതിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. റെഡ്യൂസ്ഡ് പ്ലാങ്ക് സ്ഥിരാങ്കം ഡിരാക് സ്ഥിരാങ്കം എന്നും അറിയപ്പെടുന്നു.
 
== സമവാക്യങ്ങളിൽ ==
"https://ml.wikipedia.org/wiki/പ്ലാങ്ക്_സ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്