"ഘനത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

407 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
കുറച്ചു വിവരങ്ങൾ കൂടി ചേർത്തു
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: hy:Խտություն)
(കുറച്ചു വിവരങ്ങൾ കൂടി ചേർത്തു)
{{prettyurl|Density}}
വസ്തുവിന്റെ [[പിണ്ഡം|പിണ്ഡവും]] അതിന്റെ [[വ്യാപ്തം|വ്യാപ്തവും]] തമ്മിലുള്ള അനുപാതമാണ്‌ '''സാന്ദ്രത'''. [[ആപേക്ഷിക സാന്ദ്രത]] അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും [[ജലം|ജലത്തിന്റെ]] സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്‌. ഉദാഹരണത്തിന്‌ [[സ്വർണ്ണം|സ്വർണ്ണത്തിന്റെ]] ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാൽ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ്‌ സ്വർണ്ണം എന്നർത്ഥം.
 
ഒരു വസ്തുവിൻറെ സാന്ദ്രത അതിന്റെ മർദം താപനില എന്നിവയിലെ വ്യത്യാസങ്ൾക്കു അനുസൃതമായി മാറുന്നു. ഈ വ്യതിയാനം വാതകങ്ങലിലാണ് കൂടുതൽ പ്രകടമായി ദൃശ്യമാകുക.
 
== ഹൈഡ്രോമീറ്റർ ==
{{പ്രധാന ലേഖനം|ഹൈഡ്രോമീറ്റർ}}
80

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1295193" എന്ന താളിൽനിന്ന് ശേഖരിച്ചത്