"വൈദ്യുത അചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
ഒരു തെറ്റ് തിരുത്തി ( അചാലകങ്ങളിൽ ഇലെക്‌ട്രോൻ ഇല്ല ). കുറച്ചു വിവരങ്ങൾ ചേർത്ത്
വരി 2:
{{ToDisambig|വാക്ക്=അചാലകം}}
[[ചിത്രം:Stripped wire.jpg|thumb|right|300px|[[വൈദ്യുത ചാലകം|വൈദ്യുത ചാലകമായ]] [[ചെമ്പ്|ചെമ്പുകമ്പിക്കു]] മുകളിൽ അചാലകമായ [[പോളിമർ]] സംരക്ഷണ കവചം]]
'''വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator)''', ഒരു ശുദ്ധ വൈദ്യുത അചാലകം വൈദ്യുതി മണ്ഡലത്തോട് പ്രതികരികുകയോ [[വൈദ്യുത ചാർജ്|വൈദ്യുതചാർജ്‌ ]]കടത്തി വാഹികളായവിടുകയോ സ്വതന്ത്രചെയ്യാത്ത [[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]]ഒരു ഒട്ടുംവസ്തുവാണ്. തന്നെഎന്നാൽ അടങ്ങിയിട്ടില്ലാത്തശുദ്ധമായ വസ്തുഅചാലകങ്ങൾ നിലവിൽ ഇല്ല. അചാലകത്തിനു മേൽ [[വോൾട്ടത]] ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. [[ചില്ല്]], [[മൈക്ക]], [[റബ്ബർ]], [[പി.വി.സി.]], ഉണങ്ങിയ തടി,[[ജലം|ശുദ്ധജലം]] എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്.
<br /><br />
 
അചാലകങ്ങൾക്ക് നിത്യ ജീവിതത്തിൽ പല ഉപയോഗങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ചാലകങ്ങളിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയെ ചുറ്റുപാടുകളുമായി ഉള്ള ‌സംബര്കത്തിൽ നിന്നും മാറ്റി നിർത് എന്നതാണ്.
നേരെ മറിച്ച്‌ വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് [[വൈദ്യുത ചാലകം|ചാലകങ്ങൾ]].
{{Physics-stub}}
"https://ml.wikipedia.org/wiki/വൈദ്യുത_അചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്