തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1:
{{Infobox Spacecraft
| Name = റിസാറ്റ്-1
| Image =
| Caption =
| Organisation = ഐ.എസ്.ആർ.ഓ.
| Major_Contractors =
| Bus =
| Mission_Type = [[Radar imaging]]
| Flyby_Of =
| Orbital_Insertion_Date =
| Orbits =
| Decay =
| Launch = 26 ഏപ്രിൽ 2012
| Carrier_Rocket = പി.എസ്.എൽ.വി-സി19(എക്സ്.എൽ)
| Launch_Site = സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രം
| Mission_Duration = 5 വർഷം
| COSPAR_ID = 2012-017A |nolink = yes
| Webpage =
| Mass = 1858 കി.ഗ്രാം<ref name=hindu-grandsuccess>{{cite news|url=http://www.thehindu.com/news/national/article3355368.ece|title=RISAT-1 satellite launch a “grand success”: ISRO|publisher=The Hindu|date=2012-04-26}}</ref>
| Power = സൗരോർജ്ജം
| Batteries =
| Orbit_regime = [[Polar orbit|Polar]] [[Sun-synchronous orbit]]
| orbit_altitude = 536കി.മീ
| Longitude =
| Semimajor_Axis =
| Eccentricity =
| Inclination = 97°
| Orbital_Period =
| Apoapsis =
| Periapsis =
| Orbits Daily = 14
| Repetitivity = 25 ദിവസം
| Main_Instruments =സിന്തെറ്റിക് അപ്പെർച്ചർ റഡാർ
| Transponders =
| Coverage =
| Resolution =
| Swath =
| Spectral_Band = സി-ബാന്റ്
| Data_rate =
| SSR =
| IMG_Resolution = 1m - 50m<ref name=hindu-risat1radar>{{cite news|url=http://www.thehindu.com/sci-tech/technology/article3350204.ece|title=RISAT-1's radar can see through clouds and work in darkness|publisher=The Hindu|date=2012-04-25}}</ref>
| Refs =
}}
റിസാറ്റ്-1 എന്നത് '''റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1''' എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. ഇന്ത്യയിൽ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ വിദൂര സംവേദന ഉപഗ്രഹമാണ്.
ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.
ശ്രീഹരിക്കോട്ട
4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും
ഉപഗ്രഹത്തിന്റെ തൂക്കം 1858 കി.ഗ്രാമാണ്. പ്രയോജന കാലം 5 വര്ഷരമാണ്.ഏകദേശം 10 വര്ഷമെടുത്താണ് റിസാറ്റ്-1 നിര്മിച്ചത്.
|