"പ്ശീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

782 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:ക്രൈസ്തവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
==പരിഭാഷകൾ==
===മലയാളത്തിൽ===
സുറിയാനി ബൈബിളിന്റെ ഏതെങ്കിലുമൊരു ഖണ്ഡത്തിനു [[മലയാളം|മലയാളത്തിലുണ്ടായ]] ആദ്യപരിഭാഷ തമ്പി പിള്ള,പിള്ളയുടെ സഹായത്തോടെ പീലിപ്പോസ് എന്നിങ്ങനെറമ്പാൻ രണ്ടു വ്യക്തികൾ ചേർന്ന്പരിഭാഷപ്പെടുത്തി 1811-ൽ [[മുംബൈ|ബോംബെയിൽബോംബെ]] കുറിയർ പ്രസ്സിൽ പ്രസിദ്ധീകരിച്ച നാല് [[സുവിശേഷങ്ങൾ|സുവിശേഷങ്ങളാണ്]]. തുടർന്ന് പ്ശീത്ത ഖണ്ഡങ്ങളുടെ, പ്രത്യേകിച്ച് പുതിയനിയമത്തിന്റെ, ഒട്ടേറെ പരിഭാഷകൾ പല കാലങ്ങളിലായി മലയാളത്തിൽ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക.നി.മൂ.സ. മാണിക്കത്തനാർ [[പഴയനിയമം|പഴയനിയമത്തിലെ]] പഞ്ചഗ്രന്ഥിയും [[പുതിയനിയമം]] മുഴുവനും പ്ശീത്തായിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഏറ്റവും ഒടുവിലുണ്ടായ പ്ശീത്ത മൊഴിമാറ്റം, 1997-ൽ കർമ്മലീത്താ വൈദികനായ മാത്യൂ ഉപ്പാണിയുടെ സമ്പൂർണ്ണ പരിഭാഷയാണ്. ഈ പരിഭാഷ, പ്ശീത്തയുടെ പാഠം പിന്തുടരുന്നുവെങ്കിലും, പുതിയനിയമഗ്രന്ഥങ്ങളുടെ ക്രമീകരണത്തിൽ പ്ശീത്തയിലെ ക്രമത്തിനു പകരം, കത്തോലിക്കാ വേദപുസ്തകസംഹിതകളിലെ സാമാന്യക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.<ref>സെബാസ്റ്റ്യൻ പി. ബ്രോക്ക്, [http://books.google.co.in/books?id=mHewpd0an9IC&pg=PA152&lpg=PA152&dq=Fr.+Uppani,+Peshitta+translation&source=bl&ots=kATLtbn9fi&sig=jnrLBEiN7RH8vWxIE_Ig6yTnBU8&hl=en&sa=X&ei=9N9jT5eBGcS1iQfUwa3XBQ&ved=0CC0Q6AEwAA#v=onepage&q=Fr.%20Uppani%2C%20Peshitta%20translation&f=false ബൈബിൾ സുറിയാനി പാരമ്പര്യത്തിൽ] (പുറങ്ങൾ 152-53) </ref>
യാക്കോബായ സഭക്ക് വേണ്ടി പാശ്ചാത്യ സുറിയാനി പ്ശീത്ത ബൈബിളിന്റെ ഒരു സമ്പൂർണ്ണ പരിഭാഷ കണിയാമ്പറമ്പിൽ കുര്യൻ കോർഎപ്പിസ്കോപ്പ തയ്യാറാക്കുകയും 'വിശുദ്ധ ഗ്രന്ഥം' എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. പാശ്ചാത്യ സുറിയാനി പ്ശീത്തായുടെ ഏക മലയാള പരിഭാഷ ഇതാണ്.
ഏറ്റവും ഒടുവിലുണ്ടായ പ്ശീത്ത മൊഴിമാറ്റം, 1997-ൽ കർമ്മലീത്താ വൈദികനായ മാത്യൂ ഉപ്പാണിയുടെ സമ്പൂർണ്ണ പരിഭാഷയാണ്. ഈ പരിഭാഷ, പ്ശീത്തയുടെ പാഠം പിന്തുടരുന്നുവെങ്കിലും, പുതിയനിയമഗ്രന്ഥങ്ങളുടെ ക്രമീകരണത്തിൽ പ്ശീത്തയിലെ ക്രമത്തിനു പകരം, കത്തോലിക്കാ വേദപുസ്തകസംഹിതകളിലെ സാമാന്യക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.<ref>സെബാസ്റ്റ്യൻ പി. ബ്രോക്ക്, [http://books.google.co.in/books?id=mHewpd0an9IC&pg=PA152&lpg=PA152&dq=Fr.+Uppani,+Peshitta+translation&source=bl&ots=kATLtbn9fi&sig=jnrLBEiN7RH8vWxIE_Ig6yTnBU8&hl=en&sa=X&ei=9N9jT5eBGcS1iQfUwa3XBQ&ved=0CC0Q6AEwAA#v=onepage&q=Fr.%20Uppani%2C%20Peshitta%20translation&f=false ബൈബിൾ സുറിയാനി പാരമ്പര്യത്തിൽ] (പുറങ്ങൾ 152-53) </ref>
 
===ഇതരഭാഷകളിൽ===
1,181

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1295067" എന്ന താളിൽനിന്ന് ശേഖരിച്ചത്