"ഋചാ പല്ലോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kotakkasut എന്ന ഉപയോക്താവ് റിച്ച പല്ലോഡ് എന്ന താൾ ഋചാ പല്ലോദ് ആയി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{prettyurl|Richa Pallod}}
{{Infobox person
| name = റിച്ചഋചാ പല്ലോഡ്പല്ലോദ്
| image = Richa_Pallod.JPG
| imagesize =
വരി 16:
| website =
}}
റിച്ചഋചാ പല്ലോഡ്പല്ലോദ് ഒരു ഇന്ത്യൻ അഭിനയത്രിയാണ്. [[ഹിന്ദി]], [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]], [[തമിഴ്]] എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും 1997-ൽ പുറത്തിറങ്ങിയ പാർഡെസ് എന്ന ചലച്ചിത്രത്തിലും ബാലതാരമായി ചെറിയ വേഷം അഭിനയിച്ച റിച്ച, 16-ആം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമായി .തുവ്വേ കാവാലി എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റിച്ച, പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/ഋചാ_പല്ലോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്