"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നാടകം
വരി 1:
*സി.എൻ.ശ്രീകണ്ഠൻ നായരുടെ നാടകം
{{prettyurl|C. N. Sreekantan Nair}}
*ശ്രീകണ്ഠൻ നായരുടെ നാടക ത്രയങ്ങളിൽ ഒന്ന്. നാടക ത്രയങ്ങൾ - സാകേതം,ലങ്കാലക്ഷ്മി,കാഞ്ചനസീത
[[പ്രമാണം:C.n.Sreekantan‌Nair.jpg|thumb]]
*സാകേതം=അയോദ്ധ്യ
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എൻ. ശ്രീകണ്ഠൻ നായർ''' (1928-1976).
*രാമനും സീതയും ലക്ഷ്മണനും അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്നു.
 
(വിവരങ്ങൾ നൽകിയത്:സൗമ്യ.എസ് , തീയതി : 25/04/12)
1928-ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ]]യിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാർത്ഥികോൺഗ്രസ്]], [[ആർ.എസ്.പി]] എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
 
== കൃതികൾ ==
*കാഞ്ചനസീത
*ലങ്കാലക്ഷ്മി
*സാകേതം
*നഷ്ടക്കച്ചവടം
*ആ കനി തിന്നരുത്
*ഏട്ടിലെ പശു
*മധുവിധു
*സിന്ദൂരപ്പൊട്ട്
*തിളക്കുന്ന മണ്ണ്
*പിച്ചിപ്പൂ
*പുളിയിലക്കര നേര്യത്
 
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ [[അരവിന്ദൻ]], ഇതേ പേരിൽത്തന്നെ [[കാഞ്ചനസീത|ഒരു ചലച്ചിത്രവും]] സം‌വിധാനം ചെയ്തിട്ടുണ്ട്. [[എം.പി. പോൾ]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.
 
{{lifetime|1928|1976|MISSING|MISSING}}
 
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
 
[[en:C. N. Sreekantan Nair]]
"https://ml.wikipedia.org/wiki/സി.എൻ._ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്