ക്ലൗഡ് കമ്പ്യൂട്ടിങ്ങ് (തിരുത്തുക)
07:27, 24 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
, 10 വർഷം മുമ്പ്→പ്ലാറ്റ്ഫോം ഒരു സേവനം എന്ന മാതൃക
ഈ മാതൃകയിൽ ക്ലൗഡ് കമ്പനികൾ, ഒരു ഉപയോക്താവിന് ആവശ്യമായ കംപ്യൂട്ടർ വിഭവങ്ങൾ അവരുടെ പൂളിൽ നിന്നും ഉപയോക്താവിന് ആവശ്യത്തിനനുസരിച്ച് നൽകുന്നു. ഉദാഹരണത്തിന് , വെർച്ച്വൽ കംപ്യൂട്ടറുകൾ , ഐ.പി.അഡ്രസ്സ് , സ്റ്റോറേജ് തുടങ്ങിയവ. ഉപയോക്താവിന് ആവശ്യമായ സോഫ്ട് വെയറുകൾ / ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ , ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഇത്തരം ക്ലൗഡ് നോഡുകളിൽ പ്രവർത്തിപ്പിക്കാൻ പറ്റും.
===പ്ലാറ്റ്ഫോം ഒരു സേവനം എന്ന
===സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക===
|