"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Navodaya Appachan}}
{{Recentdeath|ഏപ്രിൽ 2012}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നിർമ്മാതാവും സം‌വിധായകനുമായിരുന്നു '''നവോദയ അപ്പച്ചൻ''' എന്ന പേരിലറിയപ്പെടുന്ന '''മാളിയംപുരക്കൽ ചാക്കോ പുന്നൂസ്''' (ജനനം1924 [[ഫിബ്രവരിഫെബ്രുവരി 6]] [[1924]]- മരണം2012 [[ഏപ്രിൽ 23]] [[2012]]). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] അപ്പച്ചൻ ജനിച്ചത്. മലയാള ചലച്ചിത്രസം‌വിധായകരായ [[ജിജോ പുന്നൂസ്]], [[ജോസ് പുന്നൂസ്]] എന്നിവർ മക്കളാണ്.
 
==ജീവിതരേഖ==
19251924 ഫിബ്രവരിഫെബ്രുവരി ആറിന്6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ ജനിച്ചു.
=== സിനിമയിൽ ===
മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[3 D]] ചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം)|മൈ ഡിയർ കുട്ടിച്ചാത്തൻ]] നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം [[തച്ചോളി അമ്പു]] സം‌വിധാനം ചെയ്തു,<ref>http://www.mathrubhumi.com/story.php?id=267587</ref> ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ [[പടയോട്ടം]] നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രഡിഡൻറായും പ്രവർത്തിച്ചു.
 
=== വ്യവസായമേഖലയിൽ ===
ഇന്ത്യയിലെ ആദ്യത്തെ [[വാട്ടർ തീം പാർക്ക്|വാട്ടർ തീം പാർക്കായ]] ''[[കിഷ്കിന്ധ (വാട്ടർ തീം പാർക്ക്)|കിഷ്കിന്ധ]]'' ആരംഭിച്ചത് അപ്പച്ചനാണ്<ref>http://www.kishkinta.in/page/about.html</ref>. [[ചെന്നൈ|ചെന്നൈയിലാണ്]] ഈ വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ [[കാക്കനാട്]] [[നവോദയ സ്റ്റുഡിയോ]] എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.
 
Line 24 ⟶ 25:
* 1979 - [[മാമാങ്കം]]
* 1980 - [[തീക്കടൽ]]
 
==പുരസ്കാരം==
*2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം<ref>[http://timesofindia.indiatimes.com/city/thiruvananthapuram/JC-Daniel-award-for-Navodaya-Appachan/articleshow/7596320.cms JC Daniel award for Navodaya Appachan]</ref>
Line 36 ⟶ 38:
* http://www.imdb.com/name/nm0032175/#producer
 
{{lifetimeLifetime|1924|2012|ഫെബ്രുവരി 6|ഏപ്രിൽ 23}}
[[വിഭാഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
 
[[en:Navodaya Appachan]]
"https://ml.wikipedia.org/wiki/നവോദയ_അപ്പച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്