"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Recentdeath|ഏപ്രിൽ 2012}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നിർമ്മാതാവും സം‌വിധായകനുമായിരുന്നു '''നവോദയ അപ്പച്ചൻ''' എന്ന പേരിലറിയപ്പെടുന്ന '''മാളിയംപുരക്കൽ ചാക്കോ പുന്നൂസ്''' (ജനനം [[ഫിബ്രവരി 6]] [[1924]]- മരണം [[ഏപ്രിൽ 23]] [[2012]]). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] അപ്പച്ചൻ ജനിച്ചത്. മലയാള ചലച്ചിത്രസം‌വിധായകരായ [[ജിജോ പുന്നൂസ്]], [[ജോസ് പുന്നൂസ്]] എന്നിവർ മക്കളാണ്.
==ജീവിതരേഖ==
 
1925 ഫിബ്രവരി ആറിന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ ജനിച്ചു.
== സിനിമയിൽ ==
മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[3 D]] ചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം)|മൈ ഡിയർ കുട്ടിച്ചാത്തൻ]] നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം [[തച്ചോളി അമ്പു]] സം‌വിധാനം ചെയ്തതും, ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ [[പടയോട്ടം]] നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രഡിഡൻറായും പ്രവർത്തിച്ചു.
 
== വ്യവസായമേഖലയിൽ ==
"https://ml.wikipedia.org/wiki/നവോദയ_അപ്പച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്