"എൻഡോസ്കോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:내시경
No edit summary
വരി 2:
[[പ്രമാണം:Flexibles Endoskop.jpg|thumb|250px|right|എൻഡോസ്കോപ്]]
 
[[ശരീരം|ശരീരത്തിലെ]] അവയവങ്ങളുടെ ഉൾഭാഗത്തെയോ കുഴൽ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തർദർശനവിദ്യയാണ് '''എൻഡോസ്കോപ്പി'''. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തർദർശിനികളെ എൻഡൊസ്കോപ്പുകൾ എന്നു പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന രോഗനിരീക്ഷണ ഉപകരണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തവയാണ് എൻഡോസ്കോപ്പുകൾ. ഈ ഉപകരണ സമുച്ചയത്തിന്റെ സം‌‌വിധാനവും കാര്യക്ഷമമായ ഉപയോഗവും ആധുനിക ശസ്ത്രക്രിയകളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് വളരെ സഹായകമായിട്ടുണ്ട്.<ref>http://www.asmedl.org/MedicalDevices?gclid=CNSXgsCC76ACFRFB6wod9gwrIA Journal of Medical Devices</ref>
 
[[മനുഷ്യൻ|മനുഷ്യശരീരത്തിൽ]] നിരവധി അവയവങ്ങൾക്ക് ഉള്ളറകളും കുഴലുകളുമുണ്ട്. ത്വാത്തികമായി അവയെല്ലാം പ്രത്യേകതരം സ്കോപ്പുകൾ (ദർശികൾ) കൊണ്ട് പരിശോധിക്കാവുന്നതാണ്. ഉദാഹർണമായി ചില എൻഡോസ്കോപ്പുകൾ താഴെ പരാമർശിക്കപ്പെടുന്നു:
"https://ml.wikipedia.org/wiki/എൻഡോസ്കോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്