"ഗാലപ്പഗോസ് ആമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88:
{{hidden end}}
}}
ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിനു 1000 കിലോമീറ്റർ പടിഞ്ഞാറായി, ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7ദീപുകളുടെ7 ദീപുകളുടെ കൂട്ടമാണ്‌ ഗാലപ്പഗോസ്. ഈ ദ്വീപുകളിൽ കാണപ്പെടുന്ന ആമകളെ '''ഗാലപ്പഗോസ് ആമ''' (Galápagos tortoise or Galápagos giant tortoise :Chelonoidis nigra) എന്ന് വിളിക്കുന്നു . ഇന്ന് കാണപ്പെടുന്ന ഉരഗങ്ങളുടെ(Reptiles ) കൂട്ടത്തിൽ ഭാരമാനുസരിച്ചു ഇവക്കു പത്താം സ്ഥാനമാണുള്ളത്. 1.8 മീറ്റർ നീളമുള്ള ഇവയുടെ തൂക്കം 400 [[കിലോഗ്രാം|കിലോഗ്രാമിൽ]] കൂടുതലാണ്. കശേരുകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആയുസുള്ള ഇവ നൂറിൽ കൂടുതൽ വർഷം ജീവിച്ചിരിക്കും. കൂട്ടിലാക്കപ്പെട്ട ഒരു ഗാലപ്പഗോസ് ആമ 170 വയസുവരെ ജീവിച്ചതായി രേഖപ്പെടുത്ത്യിട്ടുണ്ട്രേഖപ്പെടുത്തിയിണ്ട്.
 
പതിനാറാം നൂറ്റാണ്ടിൽ സ്പാനീഷ് സമുദ്ര പര്യവേഷകരാണ് ഈ ദീപസമൂഹങ്ങൾ കണ്ടെത്തിയത്. വിവിധ ദ്വീപുകളിലെ ഗാലപ്പഗോസ് ആമകളുടെ പുറം ചട്ടയിലും മറ്റു ശരീര ഘടനകളിൽ കണ്ട പരിണാമ വ്യതിയാനങ്ങളാണ് , [[പരിണാമസിദ്ധാന്തം]] ആവിഷ്ക്കരിക്കുവാൻ [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനു]] വഴിയൊരുക്കിയത് . അന്ന് അനേക ലക്ഷങ്ങൾ ഉണ്ടായിരുന്ന ഇവയുടെ എണ്ണം മനുഷ്യർ കൊന്നൊടുക്കിയതിനാൽ 1970 കളിൽ മൂവായിരമായി കുറഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സീ. എൻ ( International Union for Conservation of Nature ) ഇടപെട്ടതിനാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവയുടെ എണ്ണം 19,500 ആയി വർദ്ധിച്ചിട്ടുണ്ട്.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഗാലപ്പഗോസ്_ആമ" എന്ന താളിൽനിന്ന് ശേഖരിച്ചത്