"ദണ്ഡകാരണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പുരാണപ്രസിദ്ധമായ വനംവനമാണ് '''ദണ്ഡകാരണ്യം'''. [[നർമദ]], [[ഗോദാവരി]] എന്നീ നദികൾക്കിടയിലുള്ള ഈ വനപ്രദേശത്തിന് അധിപനായി വാണിരുന്നത് ഇക്ഷ്വാകു വംശത്തിലെ ദണ്ഡൻ എന്ന രാജാവാണ്. ഇദ്ദേഹം ഒരിക്കൽ ശുക്രാചാര്യരുടെ പുത്രിയെ ഈ പ്രദേശത്തുവച്ച് ബലാത്കാരം ചെയ്തതായും [[ശുക്രമഹർഷി]] ശാപത്താൽ ഈ പ്രദേശം മുഴുവൻ പൊടിപടലംകൊണ്ട് നശിപ്പിച്ചതായും രാമായണത്തിൽ പരാമർശമുണ്ട്.
 
[[ശ്രീരാമൻ]] വനവാസകാലത്ത് [[സീത|സീതയും]] [[ലക്ഷ്മണൻ|ലക്ഷ്മണനുമൊത്ത്]] ഈ പ്രദേശത്തു താമസിച്ചിരുന്നപ്പോഴാണ് [[ശൂർപ്പണഖ|ശൂർപ്പണഖയുടെ]] അംഗവിച്ഛേദവും ഖരവധവും നടത്തിയതും പതിനാലായിരം രാക്ഷസരെ വകവരുത്തിയതും. തടുർന്ന്തുടർന്ന് [[രാവണൻ]] സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന വഴിക്ക് [[ജടായു|ജടായുവിന്]] മാരകമായ മുറിവേല്പിച്ചതും ദണ്ഡകാരണ്യത്തിൽവച്ച് ആയിരുന്നു.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ദണ്ഡകാരണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്