"വിമാനവാഹിനിക്കപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:Aviācijas bāzes kuģis
No edit summary
വരി 1:
{{prettyurl|Aircraft carrier}}
[[പ്രമാണം:USS Enterprise (CVN-65), bow view 1983.jpg|thumb|200px|എൻറർപ്രൈസ് - ലോകത്തിലെ ആദ്യ ആണവവിമാനവാഹിനിക്കപ്പൽ.]]
[[യുദ്ധവിമാനം|യുദ്ധവിമാനങ്ങൾക്ക്]] പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലുള്ള, പരന്ന കപ്പൽത്തട്ടോടുകൂടിയ യുദ്ധകപ്പലാണ്യുദ്ധക്കപ്പലാണ് '''വിമാനവാഹിനികപ്പൽ'''. ഇവയുടെ കപ്പൽത്തട്ടിനെ ''ഫ്ലൈറ്റ് ഡക്ക്'' എന്ന് പറയുന്നു. എല്ലാ [[വിമാനം|വിമാനങ്ങൾക്കും]] ഒരേ സമയം ഫ്ലൈറ്റ് ഡക്കിൽ പാർക്ക് ചെയ്യാൻ സ്ഥലം തികയാത്തതിനാൽ ഇവയെ [[ഹാംഗർ|ഹാംഗറുകൾ]] എന്നറിയപ്പെടുന്ന അറകളിൽ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ [[ലിഫ്റ്റ്]] ഉപയോഗിച്ച് കപ്പൽത്തട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിമാനവാഹിനികപ്പൽവിമാനവാഹിനിക്കപ്പൽ പ്രവർത്തിപ്പിക്കുന്നതിന്, ആയിരക്കണക്കിന് [[നാവികന്നാവികൻ|നാവികരും]] [[വിമാന പൈലറ്റ്|പൈലറ്റ്മാരും]] ആവശ്യമുണ്ട്. ഉയർന്ന തലത്തിലുള്ള [[സാങ്കേതിക വിദ്യ|സാങ്കേതിക വിജ്ഞാനവും]] മുതൽമുടക്കുമുള്ളതിനാൽ ചില രാജ്യങ്ങൾക്ക് മാത്രമേ വിമാനവാഹിനികപ്പൽവിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളു.
 
<!--
== ചരിത്രം ==
-->
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
"https://ml.wikipedia.org/wiki/വിമാനവാഹിനിക്കപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്