|
|
}}
ക്രി.പി.പൊതുവർഷം നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു '''വിശുദ്ധ അംബ്രോസ്'''. ക്രിസ്തുമതത്തിന്റെ [[ആദ്യകാല സഭാപിതാക്കന്മാർ|ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ]] അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർദ്ദത്തെ തുടർന്ന്, [[ജ്ഞാനസ്നാനം]] സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
==ഭരണകൂടവും അംബ്രോസും==
|