"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
 
==പിൻകുറിപ്പ്==
പുസ്തകത്തിനൊടുവിൽ താൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ വിശദീകരിക്കുന്ന ഒരു പിൻകുറിപ്പും (Postscript) ജെയിംസ് എഴുതിച്ചേർത്തു. ജനകീയക്രിസ്തീയതയേയും സ്കൊളാസ്റ്റിക് ദൈവവിശ്വാസത്തേയും അംഗീകരിക്കാൻ തനിക്കാവില്ലെങ്കിലും ആത്മീയലോകവുമായുള്ള സമ്പർക്കത്തിൽസമ്പർക്കം വഴി ലോകത്തിൽ കടന്നുവരുന്ന നവശക്തിയിലുള്ളനവശക്തിയിൽ വിശ്വാസിക്കുന്ന താൻ, ഒരുഅത്ര കൃത്യതയോടെയല്ലെങ്കിലും, അതിഭൗതികവാദിയായി പരിഗണിക്കപ്പെടേണ്ടതാണെന്ന്പരിഗണിക്കപ്പെടേണ്ടവനാണെന്ന് ഇതിൽപിൻകുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ആശയങ്ങൾക്ക്ആശയങ്ങൾ [[ബുദ്ധമതം|ബുദ്ധമതത്തിലെ]] [[കർമ്മ|കർമ്മസിദ്ധാന്തത്തിനു]] സമാനമാകാം എന്നും അദ്ദേഹം കരുതി. ദൈവസാന്നിദ്ധ്യത്തെ ഒരു വസ്തുതയായി കണക്കാക്കിയാൽ അതിന്റെ പ്രത്യാഖാതങ്ങളെന്ത്പ്രത്യാഘാതങ്ങളെന്ത് എന്തെന്ന ചോദ്യത്തിനു മറുപടിയായി "പ്രാർത്ഥനാപൂർവമായ ധ്യാനം" (Prayful communion) എന്ന പ്രതിഭാസത്തിലേക്കു വിരൽ ചൂണ്ടാനല്ലാതെ മറ്റൊന്നും പറയാൻ തനിക്കാവില്ലെന്ന് ജെയിംസ് സമ്മതിച്ചു.
 
ബഹുദൈവവിശ്വസത്തിലൂന്നിയബഹുദൈവവിശ്വസത്തെ അടിസ്ഥാനമാക്കിയുള്ള ധാർമ്മികതയോടുള്ള തന്റെ പ്രതിപത്തി ഈ പിൻകുറിപ്പിൽ ജെയിംസ് വ്യക്തമാക്കുന്നുണ്ട്. ഓരോ മനുഷ്യനുമപ്പുറം അവനോടും അവന്റെ ആശയങ്ങളോടും സൗഹൃദം പുലർത്തുന്ന ഏതോഒരു വലിയ ശക്തി ഉണ്ടെന്ന വിശ്വാസം, പ്രായോഗിക ധാർമ്മികതയുടെ ആവശ്യകതകളോടും അനുഭവങ്ങളോടും നീതിപുലർത്താൻ മതിയാകുമെന്ന് അദ്ദേഹം കരുതിമതിയാകും. സാധാരണക്കാർ എല്ലാക്കാലത്തും പിന്തുടർന്നിരുന്നത്, ബഹുദൈവവാദത്തിന്റെ ഇമ്മാതിഇമ്മാതിരി മതമായിരുന്നെങ്കിലും, സർവശക്തനായ ഏകദൈവത്തിന്റെ അഭാവത്തിൽ നമ്മുടെ സുരക്ഷാബോധം തികവില്ലാത്തതായിരിക്കുമെന്ന് ഏകദൈവാദികൾ ചൂണ്ടിക്കാണിച്ചേക്കാം. പ്രായോഗിജീവിതത്തിൽ മുക്തിക്കുള്ള കേവലംമുക്തിയുടെ സാദ്ധ്യതയേകേവലസാദ്ധ്യതയേ ആവശ്യമുള്ളു എന്നാണ് അതിനദ്ദേഹം മറുപടി പറഞ്ഞത്.<ref>വെറൈറ്റിസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്, പിൻകുറിപ്പ്</ref>
 
==വിമർശനങ്ങൾ==