"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
*ആ ബൃഹദ്‌ലോകവുമായുള്ള ഐക്യമോ സന്തുലിതമായ ബന്ധമോ ആണ് നമ്മുടെ ഉണ്മയുടെ അന്തിമവും യഥാർത്ഥവുമായ ലക്ഷ്യം.
 
*അദൃശ്യലോകത്തിന്റെ മൂലശക്തിയുമായുള്ള ഒത്തുചേരലാണു പ്രാർത്ഥന. അതു നമ്മെ നമ്മുടെ അന്തിമലക്ഷ്യത്തോട് അടുപ്പിക്കുന്നു - അതുവഴി പ്രാതിഭാസികലോകത്തിൽ പ്രവഹിക്കുന്ന ആത്മീയോർജ്ജം, മാനസികയുംമാനസികവും ഭൗതികവുമായ ഫലങ്ങൾ ഉളവാക്കുന്നു.
 
താഴെപ്പറയുന്നവയെ മതാനുഭവത്തിന്റെ മാനസിക ഫലങ്ങളായി ജെയിംസ് കണക്കാക്കി:-
വരി 55:
*ജീവിതത്തെ പോഷിപ്പിക്കുന്ന ഒരു നവോത്സാഹം; ആത്മാർത്ഥതയും ധീരതയും കലർന്ന ഒരു കവിമനസ്സ് അതു നൽകുന്നു.
 
*അവനവനെ സംബന്ധിച്ച് സുരക്ഷയുടേയും ശാന്തിയുടേയും ഉറപ്പുകളുംഅനുഭവങ്ങളും മറ്റുള്ളവർക്കു നേരേ പ്രേമഭാവത്തിന്റെ കവിഞ്ഞൊഴുക്കും.
 
മതാനുഭവങ്ങളുടെമതാത്മകതകളുടെ അതിരില്ലാത്ത വൈവിദ്ധ്യത്തിൽ ഖേദകരമായിഖേദിക്കേണ്ടതായി ഒന്നുമില്ലെന്ന് ജെയിംസ് വാദിച്ചു. ഓരോരുത്തരുടേയും മതാനുഭവം അവരുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നാം കലഹസ്വഭാവികളും അസൂയാലുക്കളുമെങ്കിൽ, ആത്മനാശം തന്നെ നമ്മുടെ മതത്തിന്റെ ഒരംശമാകുന്നു. നമ്മുടെ ആത്മാവുകൾ രോഗഗ്രസ്ഥമെങ്കിൽ നമുക്കു ചേരുന്നത് വിമോചനത്തിന്റെ മതമാകുന്നു.
 
മതപരമായ അറിവ്, മതാനുഭവത്തിനു പകരമാകുന്നില്ല. അതിനാൽ മതശാസ്ത്രം ജീവിക്കുന്ന മതത്തിനു പകരം വയ്ക്കാവുന്നതല്ല. ശാസ്ത്രം വ്യക്തിവീക്ഷണത്തെ തീർത്തും അവഗണിക്കാൻ പ്രവണത കാട്ടുന്നു. ഗുരുത്വം, ചലനം, ആവേഗം, ദിശ എന്നിവയെ ആശ്രയിച്ചുള്ള ഭൗതികനിയമങ്ങൾ മതപ്രതിഭയെ ആകർഷിക്കുന്നില്ല. പ്രതിഭാസങ്ങളുടെ ഗാംഭീര്യ-സൗന്ദര്യങ്ങൾ, പ്രഭാതത്തിന്റേയും മഴവില്ലിന്റെയും പ്രത്യാശ, ഇടിമിന്നലിന്റെ ശബ്ദം, വേനൽമഴയുടെ മൃദുത്വം, നക്ഷത്രങ്ങളുടെ ഉദാത്തത എന്നിവയാണ് ധാർമ്മികമനസ്സിനെ ആകർഷിക്കുന്നത്. ഇവയെ ഒഴിവാക്കിയുള്ള ദർശനം മേശയിൽ ഭക്ഷണം വിളമ്പുന്നതിനു പകരം അതിന്റെ വില എഴുതിയ രസീതു വച്ചു കൊടുക്കുന്നതു പോലെയാകുന്നു.
 
ഒരുതരം അസ്വസ്ഥതയുംഅസ്വസ്ഥത, നമ്മുടെ നിലയിൽ പന്തികേടുണ്ടെന്ന തോന്നലുംതോന്നൽ, ഉന്നതങ്ങളുമായി സ്ഥാപിക്കാനാകുന്ന ബന്ധം നമ്മെ രക്ഷപെടുത്തുന്നു എന്ന പരിഹാരബോധവുംപരിഹാരബോധം തുടങ്ങിയവ, എല്ലാവിധ മതവിശ്വാസങ്ങളുടേയും പൊതുസ്വഭാവമാണെന്നു ജെയിംസ് കരുതി. ഈ തോന്നൽ വസ്തുനിഷ്ഠമാണോ എന്ന ചോദ്യം ഉന്നയിക്കുന്ന ഗ്രത്ഥകാരൻ, ധാർമ്മികതയുടെ 'ഇങ്ങേയറ്റം'(hither side) നമ്മുടെ ബോധജീവിതത്തിന്റെ അബോധപരമായ തുടർച്ചയാകാം എന്നനുമാനിക്കുന്നു. ധാർമ്മികമനുഷ്യൻ ഒരു ബാഹ്യശക്തിയുടെ പരിപാലനയിൽ ജീവിക്കുന്നു എന്ന ദൈവശാസ്ത്രജ്ഞന്മാരുടെ അവകാശവാദം അങ്ങനെ സ്ഥാപിതമാകുന്നു.
 
ദൈവികതയുടെ പരമാർത്ഥത എന്തായിരുന്നാലും വിശ്വാസത്തിന്റേയും പ്രാർത്ഥനയുടേയും അവസ്ഥകളിൽ യഥാർത്ഥമായി സംഭവിക്കുന്ന ആത്മീയോർജ്ജത്തിന്റെ ഒഴുക്കല്ലാതെ മറ്റൊന്നും തനിക്കുറപ്പില്ലെന്ന് ഗ്രന്ഥകാരൻ പറയുന്നു. പ്രപഞ്ചത്തിന്റെ ആ ഉദാത്തവശത്തെ വേണമെങ്കിൽ ദൈവം എന്നു വിളിക്കാം.