"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
 
==വിമർശനങ്ങൾ==
ഒരു വിശ്വാസത്തിന്റെ സ്വീകൃതി നല്ല ഫലങ്ങൾ ഉളവാക്കുന്നെങ്കിൽ അത് സത്യമാണെന്ന വാദത്തിലാണ് ജെയിംസ് മതാനുഭവത്തെ വിലയിരുത്തുന്നത്. ദൈവത്തിലും മതത്തിലുമുള്ള വിശ്വാസം മിക്കവാറും മനുഷ്യർക്ക് സന്തുഷ്ടി ഉളവാക്കുന്നതിനാൽ അത് സത്യമായി കരുതപ്പെടണമെന്ന് അദ്ദേഹം വാദിക്കുന്നു.
 
==അവലംബം==