"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
*ആ ബൃഹദ്‌ലോകവുമായുള്ള ഐക്യമോ സന്തുലിതമായ ബന്ധമോ ആണ് നമ്മുടെ ഉണ്മയുടെ അന്തിമവും യഥാർത്ഥവുമായ ലക്ഷ്യം.
 
*അദൃശ്യലോകത്തിന്റെ മൂലശക്തിയോ നിയമമോ ആയുള്ളമൂലശക്തിയുമായുള്ള ഒത്തുചേരലാണു പ്രാർത്ഥന. അതു നമ്മെ നമ്മുടെ അന്തിമലക്ഷ്യത്തോട് അടുപ്പിക്കുന്നു - അതുവഴി പ്രാതിഭാസികലോകത്തിൽ പ്രവഹിക്കുന്ന ആത്മീയോർജ്ജം, മാനസികയും ഭൗതികവുമായ ഫലങ്ങൾ ഉളവാക്കുന്നു.
 
താഴെപ്പറയുന്നവയെ മതാനുഭവത്തിന്റെ മാനസിക ഫലങ്ങളായി ജെയിംസ് കണക്കാക്കി:-