"ഇന്ത്യയിലെ ദേശീയപാതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|List of National Highways in India}}
[[File:DelhiFlyover EDITED.jpg|thumb|right|250px|[[ദേശീയപാത 8]]-ൽ [[ദില്ലി|ദില്ലിക്കും]] [[ഗുഡ്ഗാവ്|ഗുഡ്ഗാവിനുമിടയിലുള്ള]] ഒരു ഭാഗം]]
ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ ദേശീയപാതകളിൽ മിക്കവയും രണ്ടുവരിയാണ് (ഇരുദിശയിലേക്കും ഉൾപ്പടെ). ഏതാണ്ട് {{convert|67000|km|abbr=on|lk=on}} നീളത്തിൽ ദേശീയപാതകൾ‌ വ്യാപിച്ച് കിടക്കുന്നു; അതിൽത്തന്നെ ഏകദേശം {{convert|200|km|abbr=on|lk=on}}<ref>[https://www.cia.gov/library/publications/the-world-factbook/geos/in.html CIA World Factbook, India]</ref> [[Expressway (India)|എക്സ്പ്രസ് വേ]] എന്ന വിഭാഗത്തിൽപ്പെടുന്നു. ദേശീയപാതകളിൽ {{convert|10000|km|abbr=on}} നീളം [[Dual carriageway|നാലുവരിപ്പാതയോ]] അതിൽക്കൂടുതലോ ആണ്. ഇന്ത്യയിലെ ആകെ റോഡ്ശൃംഘലയുടെ 2 ശതമാനം മാത്രമാണ് ദേശീയപാതയെങ്കിലും മൊത്തം വാഹനഗതാഗതത്തിന്റെ 40 ശതമാനവും ഇതിലൂടെയാണ്.<ref name="ncert_textbook"> Contemporary India&nbsp;— II, NCERT Social Science textbook, 2005 Edition, <br />[http://nhai.org/roadnetwork.htm Road Network Assessment] by National Highway Authority of India </ref> ഇന്ത്യയിലെ ദേശീയപാതകളുടെ വൻതോതിലുള്ള വികാസം ലക്ഷ്യമിട്ട് [[ദേശീയപാത വികസനപദ്ധതി]] എന്ന ഒരു സർക്കാർ-സ്വകാര്യ പങ്കാളിത്തപദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്.
 
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ദേശീയപാതകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്