"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുനലൂർ‌, പത്തനാപുരം, കൊട്ടാരക്കര ഭാഗത്തുനിന്നും ഫാസ്റ്റ് പാസഞ്ചർ/ ഓർഡിനറി ബസിൽ വരുന്നവർ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം മറുവശത്ത് കാണുന്ന റോഡിലൂടെ ('''അഞ്ചാലും മൂട്,തേവള്ളി റോഡിൽ''') മുൻപോട്ട് 100-150 മീറ്റർ നടന്നാൽ ''കൊല്ലം ജില്ലാപഞ്ചായത്ത്'' ഹാളിൽ എത്താം.
 
സൂപ്പർ ഫാസ്റ്റ് ബസ്സ് ആണെങ്കിൽ കൊല്ലം ബസ്സ്റ്റാന്റിൽ ഇറങ്ങിയശേഷം കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ഭാഗത്തേയ്ക്കു് പോകുന്ന ഓർഡിനറി ബസ്സിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങി റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക. ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ100-150 മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.
 
അല്ലെങ്കിൽ ബസ്സ്സ്റ്റാന്റിന്റെ മുൻപിൽ നിന്നുതന്നെ ഓട്ടോറിക്ഷ കിട്ടും. 20 രൂപയാണ് ഓട്ടോച്ചാർജ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1292388" എന്ന താളിൽനിന്ന് ശേഖരിച്ചത്