"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 115.113.115.130 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 1:
{{prettyurl|Christianity in Kerala}}
[[Image:Inner view of Malayatoor Church.jpg|top|right|250px|left|thumb|മലയാറ്റൂർ പള്ളിയുടെ അൾത്താര]]
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന [[തോമാശ്ലീഹ]] വഴിയാണെന്ന വിശ്വാസം ക്രൈസ്തവർക്കിടയിൽ പ്രബലമാണ്. പക്ഷേ ചരിത്രപരമായ ഒരു രേഖകളും ഇതിനില്ല. ഈ ഐതീഹ്യമനുസരിച്ച്അതനുസരിച്ച് പൊതുവർഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം [[മൈലാപ്പൂർ|മൈലാപ്പൂരിലാണ്‌]] മരണമടഞ്ഞത്. അവിടെ തോമാശ്ലീഹയുടെ പേരിൽ ഒരു ശവകുടീരവുമുണ്ട്. ഇത്ഏഴു അവിടെയുണ്ടായിരുന്നപള്ളികൾ കപാലേശ്വരതോമാശ്ലീഹ ക്ഷേത്രംപണിഞ്ഞു തകർത്ത്എന്നും പോർച്ചുഗീസുകാർകരുതപ്പെടുന്നു<ref നിർമിച്ചതാണെന്ന്name=rockliff>{{cite ചിലbook ചരിത്രപണ്ഡിതർ|last=HILL വാദിക്കുന്നു|first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ([[കൽ‍ദായ]])സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.
 
ഏഴു പള്ളികൾ തോമാശ്ലീഹ പണിതു എന്നാണ് ഐതീഹ്യം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. യൂറോപ്യൻ അധിനിവേശകാലഘട്ടത്തിൽ നിരവധി ക്രിസ്തീയ മതപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകം പേർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ([[കൽ‍ദായ]])സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.
 
1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി പണിഞ്ഞത്<ref name=rockliff/>
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്