"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

852 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
XeF<sub>6</sub> + 2H<sub>2</sub>O &rarr; XeO<sub>2</sub>F<sub>2</sub> + 4HF
 
====സെനോൺ ട്രൈഓക്സൈഡ്ഓക്സൈഡുകൾ====
=====സെനോൺ ട്രയോക്സൈഡ്=====
XeF<sub>6</sub>, XeF<sub>4</sub> എന്നിവ ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ കിട്ടുന്ന അവസാനത്തെ സംയുക്തം. രാസവാക്യം XeO<sub>3</sub>. ചെറിയ മർദത്തിൽ പെട്ടെന്ന് പൊട്ടിത്തെറിക്കും.
=====സെനോൺ ടെട്രോക്സൈഡ്=====
പെർസെനിൿ ആസിഡിന്റെ നിർജലീകരിച്ച് നിർമിക്കാം. രാസവാക്യം XeO<sub>4</sub>. −35.9 °C താപനിലക്കുമേൽ അസ്ഥിരമാണ്.
 
XeO<sub>4</sub> &rarr; Xe + 2O<sub>2</sub>
 
=====സെനോൺ ഡയോക്സൈഡ്=====
പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ സൾഫ്യൂറിൿ ആസിഡിന്റെ സാന്നിധ്യത്തിൽ ഹൈഡ്രോളിസിസിന് വിധേയമാക്കി നിർമ്മിക്കാം. രാസവാക്യം XeO<sub>2</sub>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1292161" എന്ന താളിൽനിന്ന് ശേഖരിച്ചത്