"ഡൂബ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be-x-old:Дубн
No edit summary
വരി 2:
{{നാനാർത്ഥം|DB}}
 
{{Elementbox_header | number=105 | symbol=Db | name=ഡബ്നിയംഡൂബ്നിയം | left=[[റുഥർഫോർഡിയം]] | right=[[സീബോർഗിയം]] | above=[[tantalum|Ta]] | below=(Upp) | color1=#ffc0c0 | color2=black }}
{{Elementbox_series | [[സംക്രമണ ലോഹങ്ങൾ]] }}
{{Elementbox_groupperiodblock | group=5 | period=7 | block=d }}
വരി 35:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 105 ആയ മൂലകമാണ് '''ഡബ്നിയംഡൂബ്നിയം'''. '''Db''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
{{Listen|filename=dubnium.ogg|title=ഡബ്നിയം|description=ഡബ്നിയത്തിന്റെ സാധാരന ഇംഗ്ലീഷ് ഉച്ചാരണം|format=[[Ogg]]}}
ഇത് ഒരു [[റേഡിയോആക്ടീവ്]] കൃത്രിമ മൂലകമാണ്. 29 മണിക്കൂർ അർദ്ധായുസുള്ള <sup>268</sup>Db ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്]]. ട്രാൻസ്‌ആക്ടിനൈഡ് ഐസോട്ടോപ്പുകളിൽ ഏറ്റവും കൂടുതൽ ആയുസുള്ളത് ഈ ഐസോട്ടോപ്പിനാണ്. ഈ മൂലകത്തെ ആവർത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ തെളിവുകൾ രാസപരീക്ഷണങ്ങളിലൂടെ ലഭിച്ചിര്രുണ്ട്ലഭിച്ചിട്ടുണ്ട്.
 
== ഇലക്ട്രോണിക് ഘടന ==
[[ചിത്രം:electron shell 105 Dubnium.svg|thumb|150px|left]]
 
ആവർത്തനപ്പട്ടികയിലെ 105ആം മൂലകമാണ് ഡബ്നിയംഡൂബ്നിയം. ഇതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോൻ വിന്യാസങ്ങൾ:
 
[[ബോർ മാതൃക]]: 2, 8, 18, 32, 32, 11, 2
 
[[ക്വാണ്ടം മെക്കാനിക്കൽ മാതൃക]]: 1s<sup>2</sup>2s<sup>2</sup>2p<sup>6</sup>3s<sup>2</sup>3p<sup>6</sup>4s<sup>2</sup>3d<sup>10</sup>4p<sup>6</sup>5s<sup>2</sup>4d<sup>10</sup>5p<sup>6</sup>6s<sup>2</sup>4f<sup>14</sup>5d<sup>10</sup>6p<sup>6</sup>7s<sup>2</sup>5f<sup>14</sup>6d<sup>3</sup>
4p<sup>6</sup>5s<sup>2</sup>4d<sup>10</sup>5p<sup>6</sup>6s<sup>2</sup>4f<sup>14</sup>5d<sup>10</sup>
6p<sup>6</sup>7s<sup>2</sup>5f<sup>14</sup>6d<sup>3</sup>
 
== ഐസോട്ടോപ്പുകളും കണ്ടുപിടിച്ച വർഷവും ==
Line 130 ⟶ 128:
 
== നിർദ്ദേശിത നാമങ്ങൾ ==
കണ്ടെത്തപ്പെടുന്നതിനുമുമ്പ് [[മെൻഡലീഫ്|മെൻഡലീഫിന്റെ]] നാമകരണ രീതിയനുസരിച്ച് '''ഏക-ടാന്റടാന്റലം'''ലം എന്നായിരുന്നു ഡബ്നിയത്തിന്റെ പേര്.
 
അന്തരിച്ച [[ജർമനി|ജർമൻ]] ശാസ്ത്രജ്ഞനായ [[ഓട്ടോ ഹാൻ|ഓട്ടോ ഹാന്റെ]] ബഹുമാനാർത്ഥം മൂലകത്തിന് '''ഹാനിയം'''(Ha) എന്ന് പേരിടണമെന്ന് അമേരിക്കൻ സംഘം നിർദ്ദേശിച്ചു.
Line 138 ⟶ 136:
മൂലകത്തിന്റെ പേരിന്റെ കാര്യത്തിൽ രണ്ട് സംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. [[ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രി]] മൂലകത്തിന് താത്കാലികമായി '''അൺനിൽ‌പെന്റിയം''' എന്ന പേര് സ്വീകരിച്ചു.
 
1997ൽ തർക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്ന '''ഡബ്നിയംഡൂബ്നിയം''' എന്ന പേര് സ്വീകരിച്ചു.
{{ആവർത്തനപ്പട്ടിക}}
 
"https://ml.wikipedia.org/wiki/ഡൂബ്നിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്