"ആഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zh-classical:食物; cosmetic changes
വരി 1:
{{prettyurl|Food}}
[[ചിത്രംപ്രമാണം:Foods.jpg|thumb|200ബിന്ദു||സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ആഹാരം]]
നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ [[മനുഷ്യൻ|മനുഷ്യർ]] ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും '''ആഹാരം''' എന്നു വിളിക്കാം.ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മാംസാഹാരിയാണ്. ഓരോ [[സംസ്കാരം|സംസ്കാരങ്ങൾക്കും]] അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും [[കാലാവസ്ഥ|കാലാവസ്ഥയും]] ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. [[കേരളം|കേരളത്തിലെയും]] [[പശ്ചിമ ബംഗാൾ|ബംഗാളിലെയും]] ജനങ്ങൾ സുലഭമായ [[മത്സ്യം]] കൂടുതൽ ഭക്ഷിക്കുന്നു.
 
== പോഷകാഹാരം ==
 
[[ചിത്രംപ്രമാണം:Kwashiorkor 6903.jpg|thumb|ആഹാരം ലഭിക്കാതെ ക്വാഷിയോർക്കർ ബാധിച്ച നൈജീരിയൻ അനാഥ കുട്ടികൾ]]
== ഇതും കാണുക ==
* [[കേരളീയരുടെ ആഹാരരീതി]]
 
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
വരി 121:
[[zea:Voedienge]]
[[zh:食物]]
[[zh-classical:食物]]
[[zh-min-nan:Chia̍h-mi̍h]]
[[zh-yue:嘢食]]
"https://ml.wikipedia.org/wiki/ആഹാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്