"റസ്കിൻ ബോണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് റസ്കിൻ ബോണ്ട്.<ref>http://www.readingrainbow.in/readingbuffet-author-bond.htm</ref> 1934 , മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ [[കസോളി|കസൗലിൽ]] ജനനം. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനാണ് റസ്കിൻ ബോണ്ട്. 1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം "ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു" എന്ന ചെറുകഥ സമാഹാരത്തിനു ലഭിച്ചു.<ref>{{cite web |title= Sahitya Akademi Award&nbsp;— English (Official listings)|url=http://www.sahitya-akademi.gov.in/old_version/awa10304.htm#english |date= |publisher=[[Sahitya Akademi]] |page=}}</ref>
ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ [[പദ്മശ്രീ]] നൽകി ആദരിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം.
 
"https://ml.wikipedia.org/wiki/റസ്കിൻ_ബോണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്