"കെർണൽ (കമ്പ്യൂട്ടിങ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ast:Nucleu (informática)
വരി 8:
 
== തരങ്ങൾ ==
[[മൈക്രോകേർണൽ]], [[മോണോലിത്തിക്ക് കെർണൽ]], [[ഹൈബ്രിഡ് കേർണൽ]], [[എക്സോ കേർണൽ]] എന്നിങ്ങനെ വിവിധതരം കേർണലുകൾ നിലവിൽ ഉണ്ട്<ref>http://it.toolbox.com/wiki/index.php/Kinds_of_Kernels</ref>. ഓരോ [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും]] രൂപകൽപ്പന, പ്രത്യക്ഷവൽക്കരണം എന്നിവയ്ക്കനുസൃതമായി അവയുടെ കർത്തവ്യം ചെയ്യുന്ന രീതിയിലും മാറ്റമുണ്ടാകും. [[മോണോലിത്തിക്ക് കെർണൽ|മോണോലിത്തിക്ക് കേർണലുകൾ]] സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ എല്ലാ കോഡുകളും ഒരേ അഡ്രസ്സ് സ്പേസിൽതന്നെയാണ്‌ പ്രവർത്തിപ്പിക്കുക, അതേ സമയം [[മൈക്രോകേർണൽ|മൈക്രോകേർണലുകൾ]] ഒരോ ഓപ്പറേറ്റിങ്ങ് സിസ്റ്റം സേവനങ്ങളേയും യൂസർസ്പേസിൽ സെർ‌വറുകളായാണ്‌ പ്രവർത്തിപ്പിക്കുക, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പരിപാലനവും ഘടകങ്ങളുടെ വ്യക്തിരിതയുമാണിതുവഴി ഉദ്ദേശിക്കുന്നത്.<ref name="mono-micro">Roch 2004</ref> രൂപകൽപ്പനയിലെ ഈ രണ്ട് ഉച്ചരീതികൾക്കുമിടയിൽ സാധ്യകളുള്ള രൂപകല്പനാ രീതികളും നിലനിൽക്കുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/കെർണൽ_(കമ്പ്യൂട്ടിങ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്