"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:100inchHooker.jpg|thumb|right|175px|The 100 inch (2.5 m) Hooker [[reflecting telescope]] telescope at [[Mount Wilson Observatory]] near [[Los Angeles]], California.]]
വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് പഠനം നടത്താൻ ഉപയോഗിക്കുകയും ഒരു ഉപകരണമാണ് ടെലിസ്ക്കോപ്പ്. 1600 കളിൽ നെതെർലാന്റിലാണ് ലെൻസുകൾ ഉപയോഗിച്ചുള്ള ടെലിസ്ക്കോപ്പ് കണ്ടെത്തിയത്.ആദ്യകാലത്ത് ഭൂതല നിരീക്ഷണത്തിനും യുദ്ധാ‍വശ്യങ്ങൾക്കുമാണ് ടെലിസ്ക്കോപ്പ് ഉപയൊഗിച്ചിരുന്നതെങ്കിലും പിന്നീട് വാനനിരീക്ഷണത്തിനും ഉപയോഗിച്ചു വന്നു.
<br />
ടെലിസ്ക്കോപ്പ് എന്ന് ഗ്രീക്ക് പദം രണ്ട് വാക്കുകൾ ചേർന്നതാണ്.ടെലി എന്നാൽ ദൂരെ എന്നും സ്കോപ്പ് എന്നാൽ കാഴ്ച എന്നുമാണ് അർത്ഥം. അതായത് ദൂരകാഴ്ച എന്നാണ് ടെലിസ്കോപ്പ് എന്നതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനായ ജിയോവനി ദെമിസ്സിയാനിയാണ് ആദ്യമായി ടെലിസ്കോപ്പ് എന്ന പദം ഉപയോഗിച്ചത്.
ആദ്യകാലത്ത് അപവർത്തന ടെലിസ്ക്കോപ്പുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പ്രതിഫലന ടെ ടെലിസ്കോപ്പുകൾ ലിസ്ക്കോപ്പുകളും കണ്ടെത്തി.1930 കളിൽ റേഡിയോ ടെലിസ്ക്കോപ്പുകളും 1960 കളിൽ ഇൻഫ്രാറെഡ് ടെലിസ്ക്കോപ്പുകളും കണ്ടുപിടിക്കപ്പെട്ടു.ഇന്ന് ടെലിസ്ക്കോപ്പ് എന്ന് പദം മുകളിൽ പറഞ്ഞ വിഭാഗത്തിൽ‌പ്പെട്ട ഉപകരണങ്ങളെയെല്ലാം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു

=== ചരിത്രം ===
 
"https://ml.wikipedia.org/wiki/ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്