"ഡി.എച്ച്. ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: eu:D. H. Lawrence
No edit summary
വരി 27:
}}
 
[[20-ആംഇരുപതാം നൂറ്റാണ്ട്|20-ആം നൂറ്റാണ്ടിലെ]] ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് '''ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്'''. ([[സെപ്റ്റംബർ 11]], [[1885]] - [[മാർച്ച് 2]], [[1930]]). [[നോവൽ|നോവലുകൾ]], [[ചെറുകഥ|ചെറുകഥകൾ]], [[കവിത|കവിതകൾ]], [[നാടകം|നാടകങ്ങൾ]], [[ഉപന്യാസം|ഉപന്യാസങ്ങൾ]], [[യാത്രാവിവരണം|യാത്രാ പുസ്തകങ്ങൾ]], [[വിവർ‍ത്തനം|വിവർത്തനങ്ങൾ]], [[സാഹിത്യ വിമർശനം]], സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. [[ആധുനികത|ആധുനികതയുടെയും]] [[വ്യവസായവൽക്കരണം|വ്യവസായവൽക്കരണത്തിന്റെയും]] മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.
 
ലോറെൻസിന്റെ കോളിളക്കമുണ്ടാക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിനു പല ശത്രുക്കളെയും സമ്മാനിച്ചു. കഷ്ടപ്പാടുകളും ഔദ്യോഗിക വേട്ടയാടലും [[സെൻസർഷിപ്പ്|സെൻസർഷിപ്പും]] അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടികളുടെ തെറ്റായ പ്രതിനിധാനവും തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ലോറെൻസിനു സഹിക്കേണ്ടി വന്നു. ഇതിൽ കൂടുതൽ സമയവും സ്വമേധയാ ഒരു പ്രവാസിയായി ലോറെൻസ് കഴിഞ്ഞു.
"https://ml.wikipedia.org/wiki/ഡി.എച്ച്._ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്