"സൽമാൻ റഷ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: bcl:Salman Rushdie)
'''സൽമാൻ റഷ്ദി''' ([[ഉർദു]]: سلمان رشدی, ഹിന്ദി:अख़्मद सल्मान रश्दी) (ജനനപ്പേര് '''അഹ്മെദ് സൽമാൻ റഷ്ദി''', [[ജൂൺ 19]], [[1947]]-നു [[ഇന്ത്യ]]യിലെ [[ബോംബെ]] നഗരത്തിൽ ജനിച്ചു) ഒരു [[ഇംഗ്ലണ്ട്|ബ്രിട്ടീഷ്]]-[[ഇന്ത്യ|ഇന്ത്യൻ]] ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ ''[[മിഡ്നൈറ്റ്സ് ചിൽഡ്രൺ]]'' (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് [[ബുക്കർ സമ്മാനം]] ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം [[ഇന്ത്യൻ ഉപഭൂഖണ്ഡം]] ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.
 
റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ''[[ദ് സാറ്റാനിക്ക് വേഴ്സെസ്]]'' (1988) മുസ്ലീം സമുദായത്തിലെ തീവ്രമായമൗലികവാദികളിൽ ആശയങ്ങളുള്ള അംഗങ്ങളിൽ നിന്നുംനിന്നു് അക്രമാസക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കി. പല വധഭീഷണികൾക്കും റഷ്ദിയെ വധിക്കുവാനായി [[ആയത്തുള്ള ഖുമൈനി]] പുറപ്പെടുവിച്ച [[ഫത്‌വ]]യ്ക്കും ശേഷം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തിൽ സാധാരണ സാഹിത്യ ജീവിതം നയിക്കുവാൻ കഴിഞ്ഞു.
 
== പ്രസിദ്ധീകരിച്ച കൃതികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1290678" എന്ന താളിൽനിന്ന് ശേഖരിച്ചത്