"കറൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: as:প্ৰচলিত মুদ্ৰা (চলাৰ্থ)
No edit summary
വരി 268:
 
നെപ്പോളിയൻ III ലാറ്റിൻ മോണിറ്ററി യൂനിയൻ (1865) അന്താരാഷ്ട്രതലത്തിൽ ഏകീകൃത മാനക നാണയസംവിധാനം വികസിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മറ്റു പല മേഖലകളിലും ഈ ഫ്രഞ്ച് രീതി സ്വീകരിക്കപ്പെടുകയുണ്ടായി. ദേശീയവാദം യൂറോപ്പിലെ പല രാജ്യങ്ങളെയും സ്വതന്ത്രമാക്കുകയും അവിടങ്ങളിൽ പുതിയ നാണയസംവിധാനം വികസിച്ചുവരികയും ചെയ്തു.
==ചിത്രശാല==
<gallery>
File:Old-Indian-coins.JPG| ഇന്ത്യയിലെ പഴയ നാണയങ്ങൾ - ചെമ്പിൽ തീർത്തതാണ് കൂടുതലും
File:One Rupee East India Company.JPG | ഒരു രൂപ ഈസ്റ്റ് ഇന്ത്യാ കമ്പനി
File:One Rupee East India Company Back Side.JPG | ഒരു രൂപ ഈസ്റ്റ് ഇന്ത്യാ കമ്പനി പുറകുവശം
File:1 mukkaal coin.jpg | ഓട്ടമുക്കാൽ
</gallery>
 
"https://ml.wikipedia.org/wiki/കറൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്