"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
===ബസ് മുഖാന്തരം===
====കൊട്ടാരക്കര ഭാഗത്ത് നിന്നുള്ളവർ====
പുനലൂർ‌-കായംകുളം ഫാസ്റ്റ് പാസഞ്ചർഭാഗത്തുനിന്നും ബസിൽ വരുന്നവർ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങിയശേഷം മറുവശത്ത് കാണുന്ന റോഡിലൂടെ ('''അഞ്ചാലും മൂട്,തേവള്ളി റോഡിൽ''') മുൻപോട്ട് 10/15 മീറ്റർ നടന്നാൽ ''കൊല്ലം ജില്ലാപഞ്ചായത്ത്'' ഹാളിൽ എത്താം.
 
കൊല്ലം ബസ്സ്റ്റാന്റിൽ ഇറങ്ങിയശേഷം കായംകുളം, ഓച്ചിറ,കരുനാഗപ്പള്ളിഭാഗത്തേയ്ക്കു് കരുനാഗപ്പള്ളി ഭാഗത്തേയ്ക്കു് പോകുന്ന ഓർഡിനറി ബസ്സിൽ കയറി ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങി റോഡ് ക്രോസ്ചെയ്ത് മറുവശത്ത് എത്തുക. ഇടത് വശത്തുള്ള റോഡിലൂടെ മുൻപോട്ട് നടക്കുക(10/15മീറ്റർ).വലതുവശത്തായി കാണുന്നത് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളാണ്.
 
അല്ലെങ്കിൽ ബസ്സ്സ്റ്റാന്റിന്റെ മുൻപിൽ നിന്നുതന്നെ ഓട്ടോറിക്ഷ കിട്ടും. 20 രൂപയാണ് ഓട്ടോച്ചാർജ്.
അല്ലെങ്കിൽ 20 രുപാനോട്ട് കൊടുത്താൽ ഓട്ടോറിക്ഷയിൽ (ഓട്ടോറിക്ഷ ബസ്സ്സ്റ്റാന്റിന്റെ മുൻപിൽ നിന്നും കിട്ടും) കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ എത്താം.''
 
[[File:Kollam jilla panchayathDSCN0797.JPG|thumb|കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടം]]