"വഖാർ യൂനുസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 119:
 
 
അതിവേഗതയിൽ ക്രിക്കറ്റ് ബാൾ റിവെഴ്സ്റിവേഴ്സ് സിങ് ചെയ്യാനുള്ള മികവായിരുന്നു വഖാറിന്റെ പ്രസിദ്ധനാക്കിയത്.<ref name="king">{{citenews|title=The king of reverse swing|url=http://www.espncricinfo.com/magazine/content/story/134276.html|publisher=[[Cricinfo]]|date=8 April 2004}}</ref> 373 ടെസ്റ്റ് വിക്കറ്റുകൾ, അന്തർദേശീയ ഏകദിന മത്സരത്തിൽ 416 വിക്കറ്റുകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ട്. [[വസീം അക്രം|വസീം അക്രമുമായുള്ള]] വഖാർ യൂനുസിന്റെ ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട് ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ മികച്ച ബൗളിംഗ് കൂട്ടുകെട്ടിലൊന്നായി വിലയിരുത്തപ്പെടുന്നു.<ref name="retirement">{{citenews|title=Waqar brings down the curtain|url=http://www.espncricinfo.com/pakistan/content/story/134349.html|publisher=[[Cricinfo]]|date=12 April 2004}}</ref> 200 വിക്കറ്റിന് മുകളിലുള്ള കളിക്കാരിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ട്രൈക്ക് റൈറ്റുള്ള ബൗളറാണ് വഖാർ. 2006 മുതൽ 2007 വരെ പാകിസ്താൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.<ref>[http://content-uk.cricinfo.com/ci/content/player/43543.html Waqar Younis]. ''[[Cricinfo.com]].'' Retrieved on 2007-01-15.</ref>
 
 
"https://ml.wikipedia.org/wiki/വഖാർ_യൂനുസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്