"വഖാർ യൂനുസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

175 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
 
അതിവേഗതയിൽ ക്രിക്കറ്റ് ബാൾ റിവെഴ്സ് സിങ് ചെയ്യാനുള്ള മികവായിരുന്നു വഖാറിന്റെ പ്രസിദ്ധനാക്കിയത്.<ref name="king">{{citenews|title=The king of reverse swing|url=http://www.espncricinfo.com/magazine/content/story/134276.html|publisher=[[Cricinfo]]|date=8 April 2004}}</ref> 373 ടെസ്റ്റ് വിക്കറ്റുകൾ, അന്തർദേശീയ ഏകദിന മത്സരത്തിൽ 416 വിക്കറ്റുകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ട്. [[വസീം അക്രം|വസീം അക്രമുമായുള്ള]] വഖാർ യൂനുസിന്റെ ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട് ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ മികച്ച ബൗളിംഗ് കൂട്ടുകെട്ടിലൊന്നായി വിലയിരുത്തപ്പെടുന്നു. 200 വിക്കറ്റിന് മുകളിലുള്ള കളിക്കാരിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ട്രൈക്ക് റൈറ്റുള്ള ബൗളറാണ് വഖാർ. 2006 മുതൽ 2007 വരെ പാകിസ്താൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.<ref>[http://content-uk.cricinfo.com/ci/content/player/43543.html Waqar Younis]. ''[[Cricinfo.com]].'' Retrieved on 2007-01-15.</ref>
 
 
11,563

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1289453" എന്ന താളിൽനിന്ന് ശേഖരിച്ചത്