"ടൈറ്റാനിക് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: br:Titanic (film, 1997)
എത്തി
വരി 22:
| gross = $1,842,879,955<ref name="budget"/> - $1,848,813,795<ref name="numbers">[http://www.the-numbers.com/movies/1997/TITAN.php Movie ''Titanic'' - Box Office Data, News, Cast Information - The Numbers<!-- Bot generated title -->]</ref>
}}
[[ജെയിംസ് കാമറൂൺ]] കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ [[ആർ.എം.എസ്. ടൈറ്റാനിക്]] എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ്‌ '''ടൈറ്റാനിക്'''. [[ലിയോനാർഡോ ഡികാപ്രിയോ]], [[കേറ്റ് വിൻസ്ലെറ്റ്]] എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ [[ബെൻഹർ]], പിന്നീട് 2003-ൽ [[ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്]] എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവമധികം [[അക്കാദമി അവാർഡ്|ഓസ്കാർ]] പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്‌ ടൈറ്റാനിക്'(11 ഓസ്കാർ) <ref>http://news.bbc.co.uk/2/hi/entertainment/6401799.stm</ref> അക്കാദമി അവാർഡിനായുള്ള നാമ നിർദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദേശങ്ങളാണ് ലഭിച്ചത് <ref>http://news.bbc.co.uk/2/hi/entertainment/6401799.stm</ref>. ലിയൊനാർഡോ ഡി കാപ്രിയൊ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ്‌ കഥാപാത്രങ്ങളുടെ പേരുകൾ. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് - 2012 ഏപ്രിലിൽ- ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തുന്നുപ്രദർശനത്തിനെത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടൈറ്റാനിക്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്