"വെബ് താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Web page}}
എച്ച്. റ്റി. എം. എൽ ([http://en.wikipedia.org/wiki/HTML HTML -Hyper Text Markup Language]) എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ സാങ്കേതിക ഭാഷ ഉപയോഗിച്ച്
വെബ് പേജുകളിൽ സാധാരണയായി വാക്യരൂപത്തിലുള്ള വിവരങ്ങളും, ചിത്രങ്ങളും ഉണ്ടാകും. കൂടാതെ ചലന ചിത്രങ്ങളും (animation) , ചലച്ചിത്രങ്ങളും(video), സംഗീതവും ഉൾക്കൊള്ളിക്കാൻ കഴിയും. ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സെർവർ കമ്പ്യൂട്ടറിൽ ആണ് വെബ് പേജുകൾ നിർമ്മിച്ച് സൂക്ഷിക്കുക. ഉപയോക്താവിൻറെ കമ്പ്യൂട്ടറിൽ നിന്നും ഇന്റർനെറ്റ് വഴി ചെല്ലുന്ന അഭ്യർത്ഥനയുടെ പ്രതികരണമായി വെബ് പേജുകൾ സെർവറിൽ നിന്നും അയക്കപ്പെടും. ഇത്തരത്തിൽ കിട്ടുന്ന പേജുകൾ ഡിജിറ്റൽ സിഗ്നലുകളുടെ രൂപത്തിലായിരിക്കും. ഇതിനെ ഉപയോക്താവിൻറെ കമ്പ്യൂട്ടറിലെ വിവിധ സോഫ്റ്റ്വെയറുകളുടെ സഹായത്താൽ മനുഷ്യർക്ക് വായിക്കാവുന്ന തരത്തിൽ ബ്രൌസർ എന്ന സോഫ്റ്റ്വെയർ പ്രദർശിപ്പിക്കുന്നു. ഗൂഗിൾ ക്രോം, ആപ്പിൾ സഫാരി, മോസില്ല ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നിവ ബ്രൌസറുകൾക്ക് ഉദാഹരണമാണ്.
|