"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
{{POV}}
അള്ളാഹുവിന്റെ പ്രതേകമായുള്ളപ്രത്യേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതിൽ മാത്രം പങ്കുചേർക്കൽ ശിർക്കാകുമെന്ന് ചിലർ പറയാറുണ്ട്. ഉദാഹരണത്തിന് മുസ്തഗാസ്(സഹായം തേടപ്പെടുന്നവൻ) വക്കീൽ (ഭാരമല്പ്പിക്കപെടുന്നവൻ) എന്നീ പദങ്ങൾ. വിപൽഘട്ടത്തിൽ ഇസ്തി ഗാസ: ചെയ്യപ്പെടുന്നവൻ, ഭാരമല്പ്പിക്കപെടുന്നവൻ അള്ളാഹുവാണ് അത് മറ്റൊരാളോടായാൽ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം. യഥര്ഥത്തിൽയഥാർഥത്തിൽ സ്വയം സഹായിക്കാൻ കഴിവുണ്ടെന്ന് (സ്വമദിയത്ത്) ആരോപിച്ചുകൊണ്ട് സ്യഷ്ടിയെ ഏതു ഘട്ടാത്തിൽഘട്ടത്തിൽ സമീപിക്കുന്നതും ശിർക്കുതന്നെയാണ്.
 
സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്യഷ്ടിയെ സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. വിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൌഹീദും ശിർക്കും. വിപൽഘട്ടത്തിലല്ലാതെ ഒരു മനുഷ്യൻ നിസ്സാരമായ പ്രശ്നത്തിന് സ്യഷ്ടിയേ സമീപിക്കുന്നു. ആ സ്യഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കിൽ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കിൽ പോലും ശിർക്കായിതീരുന്നു സന്ദർഭത്തിന്റ് പ്രതേകതകളല്ല. മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൌഹീദും ശിർക്കും സംഭവിക്കുന്നത്.
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്