"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അന്ത്യകുദാശ എന്ന താള്‍ അന്ത്യകൂദാശ എന്ന തലക്കെട്ടിലേക്കു മാറ്റി
വരി 1:
മുഖ്യധാരാ [[ക്രിസ്തുമതം|ക്രൈസ്തവവിശ്വാസമനുസരിച്ച്]] മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാള്‍ക്ക് അല്ലെങ്കില്‍ മരണശേഷം ഉടനെ നല്‍കുന്ന ആശീര്‍‌വാദപ്രാര്‍ത്ഥനയെയാണ്‌ പൊതുവേ '''അന്ത്യകൂദാശ''' എന്നു നാട്ടുഭാഷയില്‍ പറയുന്നത്. കത്തോലിക്കാ വിശ്വാസത്തില്‍ മരിച്ച് 20 മിനിറ്റുകള്‍ക്കുള്ളില്‍ അന്ത്യകൂദാശ നല്‍കാം. ഇതിന്‌ '''അടച്ചുപ്രൂശ്മ''' എന്നും പറയുന്നു.
 
==പരക്കെയുള്ള തെറ്റിധാരണകള്‍തെറ്റിദ്ധാരണകള്‍==
കത്തോലിക്കാ സഭയില്‍ പൊതുവേ നല്‍കപ്പെടുന്ന 7 കൂദാശകളില്‍ ഒന്നായ [[രോഗീലേപനം]] പലപ്പോഴും "അന്ത്യകൂദാശയായി" തെറ്റിധരിക്കപ്പെടാറുണ്ട്തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പക്ഷേ അടച്ചുപ്രൂശ്മ 7 കൂദാശകളില്‍ പെടുന്ന ഒരു കൂദാശയല്ല{{തെളിവ്}}.
"https://ml.wikipedia.org/wiki/രോഗീലേപനകൂദാശ" എന്ന താളിൽനിന്ന് ശേഖരിച്ചത്