"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| source =
}}
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തെ]]<ref name =reportertv>{{cite web | url =http://www.reportertv.co.in/kerala-election/t-n-prathapan-wins-at-kodungallur-for-9432-votes | title =കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു|date= മേയ് 13, 2011 | accessdate = ഏപ്രിൽ 11, 2012 | publisher = റിപ്പോർട്ടർ ടിവി| language =ഇംഗ്ലീഷ് }}</ref> പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
==ജീവിതരേഖ==
തൃശൂർ ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്‌, സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
"https://ml.wikipedia.org/wiki/ടി.എൻ._പ്രതാപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്