6,527
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) |
Johnchacks (സംവാദം | സംഭാവനകൾ) |
||
തൃശൂർ ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
2001-ൽ [[കൃഷ്ണൻ കണിയാംപറമ്പിൽ|കൃഷ്ണൻ കണിയാംപറമ്പിലിനെ]] [[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയോജകമണ്ഡലത്തിൽ]] പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായ പ്രതാപൻ 2006-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. 2011-ലെ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ
കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം,കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം,വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് <ref>[http://mohabbaththemovie.com/index.php?option=com_content&view=article&id=73:mla-tn-prathapan-as-doctor-in-mohabbath-mathrubhoomi&catid=39:latest-news-&Itemid=102 മൊഹബ്ബത്ത്]</ref>. .അദ്ദേഹം തന്റെ മണ്ഡലമായ നാട്ടികയെ പ്രണയിനിയായി കണ്ടു രചിച്ച കവിത പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി സംഗീതം നൽകി പാടിയത് മറ്റൊരു പുതുമയായിരുന്നു.
|